Story Dated: Friday, December 5, 2014 08:06
കിളിമാനൂര്‍: വെള്ളംകൊള്ളി, പാവൂര്‍ക്കോണം പ്രദേശങ്ങളിലെ നിരവധി വീടുകളില്‍ കവര്‍ച്ചാശ്രമം. കഴിഞ്ഞ ദിവസം വെള്ളംകൊള്ളി പാവൂര്‍ക്കോണം അശോക ഹൗസില്‍ അശോകന്റെ വീടിന്റെ വാതില്‍ തീയിട്ട് കത്തിച്ചാണ് മോഷ്ടാക്കള്‍ കവര്‍ച്ചാശ്രമം നടത്തിയത്. സെക്യൂരിറ്റി ജീവനക്കാരനായ അശോകനും കുടുംബവും വീട്ടില്‍ ഉണ്ടായിരുന്നില്ല.
വീടിന്റെ പിന്‍വാതില്‍ തീയിട്ട് കത്തിച്ചശേഷം വീട്ടിനകത്ത് കയറിയ മോഷ്ടാക്കള്‍ സ്റ്റോര്‍മുറി വെട്ടിപ്പൊളിച്ച് അകത്തുകയറി അലമാരയുടെ ഡ്രോയും മറ്റും പരിശോധിച്ചപ്പോള്‍ പണമോ ആഭരണങ്ങളോ കിട്ടാത്തതുകൊണ്ട് അരിശംപൂണ്ട് അടിച്ച് തകര്‍ത്ത് നശിപ്പിച്ചശേഷം സ്ഥലംവിട്ടു. തെരുവ് വിളക്കുകള്‍ രാത്രിയില്‍ കത്താറില്ല. ഇതുമൂലം എങ്ങും കൂരിരുട്ടാണ്. രാത്രിയിലും പകലും പോലീസ് പട്രോളിംഗുമില്ല.
from kerala news edited
via
IFTTT
Related Posts:
പൈപ്പ് പൊട്ടി കുടിവെള്ളം പാഴാകുന്നു Story Dated: Saturday, March 7, 2015 01:53മാറനല്ലൂര്‍: മാറനല്ലൂര്‍ പഞ്ചായത്തില്‍ വണ്ടന്നൂര്‍ വാര്‍ഡില്‍ തേവരക്കോട് പുതുക്കാട്ടുവിള അംബേദ്കര്‍ കോളനിയിലെ പബ്ലിക് പൈപ്പ് പൊട്ടി ഒരു വര്‍ഷമായി കുടിവെള്ളം പാഴാകുന്നു. വ… Read More
അധ്യാപകര്‍ ഡി.ഇ.ഒ ഓഫീസ് ഉപരോധിച്ചു Story Dated: Sunday, March 8, 2015 06:03ആറ്റിങ്ങല്‍: എസ്.എസ്.എല്‍.സി പരീക്ഷാ ഡ്യൂട്ടി നിര്‍ണയത്തിലെ കെടുകാര്യസ്ഥതയില്‍ പ്രതിഷേധിച്ച് അധ്യാപകര്‍ ഡി.ഇ.ഒ ഓഫീസ് ഉപരോധിച്ചു. നടപ്പുവര്‍ഷത്തെ എസ്.എസ്.എല്‍.സി പരീക്ഷയുടെ… Read More
അംഗങ്ങള്‍ അറിയാതെ സെക്രട്ടറി വായ്പ എടുത്ത് കബളിപ്പിച്ചു Story Dated: Sunday, March 8, 2015 06:03ശ്രീകാര്യം: ചെറുവയ്ക്കല്‍ പ്രവര്‍ത്തിക്കുന്ന ജനശ്രീ യൂണിറ്റില്‍ അംഗങ്ങള്‍ അറിയാതെ സെക്രട്ടറി ബാങ്കില്‍ നിന്നും ലോണെടുത്തു പണം തട്ടിയതായി പരാതി. അംഗങ്ങളുടെ പേരില്‍ കഴിഞ്ഞ ദിവസം റ… Read More
ആളില്ലാത്ത പോലീസ് പിക്കറ്റ് പോസ്റ്റില്‍ തീപിടിച്ചു Story Dated: Sunday, March 8, 2015 06:03ബാലരാമപുരം: വിഴിഞ്ഞം കോസ്റ്റല്‍ പോലീസ് സ്റ്റേഷനു സമീപം തെമ്മാടിമുക്കില് പോലീസ് പിക്കറ്റ് പോസ്റ്റിന്റെ ഷെഡ്ഡിനു തീപിടിച്ചു. ആഴക്കടല്‍ മത്സ്യനിരോധനമുളള സീസണില്മാത്രമാണ… Read More
ആന പാപ്പാനു മര്‍ദനം മുന്പാപ്പാനും കൂട്ടുകാരും പ്രതികള്‍ Story Dated: Sunday, March 8, 2015 06:03ബാലരാമപുരം: ഉത്സവത്തിനുകൊണ്ടു പോയ ആനയെ മടക്കിക്കൊണ്ടുപോകുന്നതിനിടയില് പാപ്പാനു മര്‍ദനമേറ്റു. കൊല്ലയില്‍ മഞ്ചവിളാകം അശ്വതി വീട്ടില്‍ ഗോപകുമാറി(50)നാണ് മര്‍ദനമേറ്റത്. വെളളി… Read More