Story Dated: Saturday, December 6, 2014 09:00

കൊല്ലം: വാളകം കേസില്‍ ബാലകൃഷ്ണപ്പിള്ളയ്ക്കും ഗണേശിനുമെതിരെ തെളിവില്ലെന്ന് സിബിഐ. അധ്യാപകനായ കൃഷ്ണകുമാറിന് അപകടത്തിലാണ് പരിക്കേറ്റതെന്നും അന്വേഷണ റിപ്പോര്‍ട്ട് ഉടന്‍ സമര്‍പ്പിക്കുമെന്നും സിബിഐ വ്യക്തമാക്കി.
മുന്‍മന്ത്രി ബാലകൃഷ്ണപ്പിള്ളയുടെ ഉടമസ്ഥതിയിലുള്ള കൊട്ടാരക്കര വാളകം രാമവിലാസം വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്കൂള്‍ അധ്യാപകനായ കൃഷ്ണകുമാര്‍ ആക്രമിക്കപ്പെട്ട കേസിലാണ് ബാലകൃഷ്ണപിള്ളയ്ക്കും ഗണേശിനും സിബിഐ ക്ലീന്‍ ചിറ്റ് നല്‍കിയത്.. വാഹനാപകടമെന്ന് ലോക്കല്‍ പോലീസ് വിധിയെഴുതിയ കേസ് സിബിഐക്ക് കൈമാറുകയായിരുന്നു.
from kerala news edited
via
IFTTT
Related Posts:
പാലക്കാടന്‍ കാറ്റിന്റെ വേഗതയ്ക്ക് ഗുരുകുലത്തിന്റെ ചുവടുകള്‍ Story Dated: Wednesday, January 21, 2015 02:13കോഴിക്കോട്: സ്കൂള്‍ കലോത്സവത്തില്‍ സ്വര്‍ണക്കപ്പിനായി ഇഞ്ചോടിഞ്ച് പോരാട്ടവുമായി വീശിയടിയ്ക്കുന്ന പാലക്കാടന്‍ കാറ്റിന് ചുവടുകള്‍ വയ്ക്കുന്നത് ഗുരുകുലമാണ്. ആതിഥേയ… Read More
സംസ്ഥാന സ്കൂള്‍ കലോത്സവം: 2016ല്‍ എറണാകുളം വേദിയാകും Story Dated: Tuesday, January 20, 2015 09:03കോഴിക്കോട്: അടുത്ത വര്‍ഷത്തെ സംസ്ഥാന സ്കൂള്‍ കലോത്സവത്തിന് എറണാകുളം വേദിയാകും. ഇത്തവണത്തെ കലോത്സവ വേദിയായി എറണാകുളത്തെ മുമ്പ് തിരഞ്ഞെടുത്തിരുന്നു. എന്നാല്‍ മെട്രോ റെയില… Read More
മുജാഹിദ് യോഗത്തിന് നേരെ ചീമുട്ടയേറ് Story Dated: Wednesday, January 21, 2015 02:13വടകര: അന്ധവിശ്വാസങ്ങള്‍ക്കെതിരായ കാംപയിന്റെ ഭാഗമായി കെ.എന്‍.എം. കാക്കുനി യൂണിറ്റ് സംഘടിപ്പിച്ച പ്രഭാഷണ വേദിയിലേക്ക് കല്ലും ചീമുട്ടയും എറിഞ്ഞു. തിങ്കളാഴ്ച്ച രാത്രി കാക്കുന… Read More
ആവേശമായി റണ്‍ കേരള റണ്‍ Story Dated: Wednesday, January 21, 2015 02:13കോഴിക്കോട്: ദേശീയ ഗെയിംസിന് സ്വാഗതമോതി ജില്ലയില്‍ പതിനായിരങ്ങള്‍ റണ്‍ കേരള റണ്ണില്‍ അണിചേര്‍ന്നു. ഏഴ് വെള്ളരിപ്രാവുകളെയും രണ്ടായിരത്തോളം ബലൂണുകളും പറത്തിയാണ് മെഗാറണ്‍… Read More
10 യുവതി-യുവാക്കള്‍ക്ക് മംഗല്യ സൗഭാഗ്യമൊരുക്കി ഹസന് ഹാജി മാതൃകയായി Story Dated: Wednesday, January 21, 2015 02:13വടകര: വാക്കിലും പ്രവൃത്തിയിലും വിവാഹ ധൂര്‍ത്തും ആഢംബരവും ഒഴിവാക്കി ആയഞ്ചേരിയിലെ വ്യാപാരിയായ തൈക്കുറ്റിയില്‍ ഹസന് ഹാജി മാതൃകയായി. ഭാര്യാ സഹോദരിയുടെ മകന്റെ നിക്കാഹ് കര്മത്… Read More