121

Powered By Blogger

Saturday, 6 December 2014

സമാധാനകാലത്തും സൈനികരുടെ സേവനം വിലപ്പെട്ടത്‌: എം.ബി. രാജേഷ്‌











Story Dated: Sunday, December 7, 2014 12:12


പാലക്കാട്‌: യുദ്ധകാലത്തെപ്പോലെ സമാധാനകാലത്തും സൈനികരുടെ സേവനം വിലപ്പെട്ടതാണെന്ന്‌ എം.ബി.രാജേഷ്‌ എംപി. ജില്ലാ സൈനിക ക്ഷേമവകുപ്പിന്റെ ആഭിമുഖ്യത്തില്‍ നടത്തിയ സായുധസേന പതാക ദിനാചരണവും ബോധവത്‌ക്കരണ സെമിനാറും ഉദ്‌ഘാടനം ചെയ്‌ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വിശാഖപട്ടണത്ത്‌ കൊടുങ്കാറ്റ്‌ വീശിയടിച്ചപ്പോഴും ജമ്മുകാശ്‌മീരിലെയും ഉത്തരാഖണ്ഡിലെയും പ്രളയകാലത്തും സൈനികരാണ്‌ നാടിനെ സംരക്ഷിച്ചത്‌.


സാധാരണക്കാരന്റെ ജീവിതത്തില്‍ സൈനികര്‍ എന്നും താങ്ങും തണലുമാണെന്നും അദ്ദേഹം പറഞ്ഞു.

ജില്ലാ പഞ്ചായത്ത്‌ ഹാളില്‍ നടന്ന ചടങ്ങില്‍ മേജര്‍ ജനറല്‍ (റിട്ട) പി.സുഭാഷ്‌ വിമുക്‌ത ഭടന്മാര്‍ക്കും അവരുടെ ആശ്രിതര്‍യ്‌ക്കുമുള്ള വിദ്യാഭ്യാസ, സാമ്പത്തിക സഹായങ്ങള്‍ വിതരണം ചെയ്‌തു. ഈ വര്‍ഷത്തെ കേരള സൈനിക സ്‌മരണിക ബ്രിഗേഡിയര്‍(റിട്ട) എം.പി.ജി.മേനോന്‍ പ്രകാശനം ചെയ്‌തു. ജില്ലാ സൈനിക ക്ഷേമ ഓഫീസര്‍ ഷിജു ഷെരീഫ്‌ സ്വാഗതവും അസി. ജില്ലാ സൈനിക ക്ഷേമ ഓഫീസര്‍ എം.വി. മണി നന്ദിയും പറഞ്ഞു. പി.സുഭാഷ്‌, എം.പി.ജി.മേനോന്‍, എം.രാജന്‍, എം.വി.ചന്ദ്രമോഹന്‍, പി.മോഹന്‍ദാസ്‌ സംസാരിച്ചു.










from kerala news edited

via IFTTT

Related Posts:

  • സമാധാനകാലത്തും സൈനികരുടെ സേവനം വിലപ്പെട്ടത്‌: എം.ബി. രാജേഷ്‌ Story Dated: Sunday, December 7, 2014 12:12പാലക്കാട്‌: യുദ്ധകാലത്തെപ്പോലെ സമാധാനകാലത്തും സൈനികരുടെ സേവനം വിലപ്പെട്ടതാണെന്ന്‌ എം.ബി.രാജേഷ്‌ എംപി. ജില്ലാ സൈനിക ക്ഷേമവകുപ്പിന്റെ ആഭിമുഖ്യത്തില്‍ നടത്തിയ സായുധസേന പതാക ദിനാച… Read More
  • തുഞ്ചന്‍ സന്ദേശ വിമോചനരഥയാത്ര Story Dated: Sunday, December 7, 2014 12:12പാലക്കാട്‌: അഖില കേരള എഴുത്തച്‌ഛന്‍ സമാജത്തിന്റെ ആഭിമുഖ്യത്തില്‍ ജനുവരിയില്‍ തിരൂര്‍ തുഞ്ചന്‍പറമ്പില്‍ നിന്നാരംഭിച്ച്‌ തൃശൂര്‍, മലപ്പുറം, പാലക്കാട്‌ ജില്ലകളില്‍ പര്യടനം നടത്തുന… Read More
  • അയ്യപ്പന്‍വിളക്ക്‌ ആഘോഷിച്ചു Story Dated: Monday, December 8, 2014 02:29ലക്കിടി: തെക്കുംമംഗലം അയ്യപ്പന്‍വിളക്ക്‌ ആഘോഷിച്ചു. അന്നദാനം, മിത്രാനന്ദപുരത്ത്‌ പ്രത്യേകം ഒരുക്കിയ വിളക്കുപന്തലിലേക്ക്‌ ഗജവീരന്‍മാരുടെയും പഞ്ചവാദ്യത്തിന്റെയും അകമ്പടിയോടെ ചേ… Read More
  • ജൈവഗ്രാമം പദ്ധതിക്ക്‌ തുടക്കമായി Story Dated: Sunday, December 7, 2014 12:12ആനക്കര: ആനക്കര പഞ്ചായത്തിനെ ജൈവ ഗ്രാമ മാക്കുന്നതിന്റെ ആദ്യഘട്ടമായി ജീവാണു കുമിള്‍ നാശിനികള്‍ കര്‍ഷകരുടെ കൃഷിയിടത്തില്‍ ഉത്‌പാദിപ്പിച്ച്‌ വിതരണം ചെയ്യുന്ന പദ്ധതിക്ക്‌ തുടക്കമായി… Read More
  • പ്രതിഷേധ പ്രകടനം Story Dated: Monday, December 8, 2014 02:29വടക്കഞ്ചേരി: ശമ്പള പരിഷ്‌ക്കരണ നടപടികള്‍ അനന്തമായി നീണ്ട്‌ പോകുന്നതില്‍ പ്രതിഷേധിച്ച്‌ അധ്യാപകരും ജീവനക്കാരും വഞ്ചനാദിനം ആചരിച്ചു. വടക്കഞ്ചേരി മേഖലയിലെ സര്‍ക്കാര്‍ ഓഫീസുകള്‍ ക… Read More