121

Powered By Blogger

Saturday, 6 December 2014

നടന്‍ രതീഷിന്റെ ഭാര്യ നിര്യാതയായി









Story Dated: Saturday, December 6, 2014 05:49



mangalam malayalam online newspaper

തിരുവനന്തപുരം: അന്തരിച്ച സിനിമാ നടന്‍ രതീഷിന്റെ ഭാര്യ ഡയാന രതീഷ്‌(54) നിര്യാതയായി. അര്‍ബുദ രോഗത്തെ തുടര്‍ന്ന്‌ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. മക്കള്‍ പാര്‍വതി, പത്മരാജ്‌, പത്മ, പ്രണവ്‌.










from kerala news edited

via IFTTT