121

Powered By Blogger

Sunday 7 December 2014

പ്രതിഷേധ പ്രകടനം











Story Dated: Monday, December 8, 2014 02:29


വടക്കഞ്ചേരി: ശമ്പള പരിഷ്‌ക്കരണ നടപടികള്‍ അനന്തമായി നീണ്ട്‌ പോകുന്നതില്‍ പ്രതിഷേധിച്ച്‌ അധ്യാപകരും ജീവനക്കാരും വഞ്ചനാദിനം ആചരിച്ചു. വടക്കഞ്ചേരി മേഖലയിലെ സര്‍ക്കാര്‍ ഓഫീസുകള്‍ കേന്ദ്രീകരിച്ച്‌ പ്രതിഷേധ പ്രകടനവും വിശദീകരണയോഗവും നടത്തി. അധ്യാപക സര്‍വീസ്‌ സംഘടനയുടെ സംയുക്‌തസമരസമിതി നേതൃത്വം നല്‍കിയ പ്രതിഷേധ പ്രകടനം എന്‍.ജി.ഒ യൂണിയന്‍ ജില്ലാ കമ്മിറ്റിയംഗം ഇ.എസ്‌. നൂര്‍മുഹമ്മദ്‌ ഉദ്‌ഘാടനം ചെയ്‌തു. ഉണ്ണികൃഷ്‌ണന്‍ അധ്യക്ഷത വഹിച്ചു.










from kerala news edited

via IFTTT