121

Powered By Blogger

Sunday, 7 December 2014

കിസ്‌ ഓഫ്‌ ലൗ പ്രവര്‍ത്തകര്‍ക്ക്‌ മുതലക്കുളത്ത്‌ മര്‍ദനം









Story Dated: Sunday, December 7, 2014 08:08



കോഴിക്കോട്‌: കോഴിക്കോട്‌ മുതലക്കുളത്ത്‌ ചുമ്പന സമരക്കാര്‍ക്ക്‌ ക്രൂരമര്‍ദനം. മര്‍ദനത്തില്‍ പെണ്‍കുട്ടിയ്‌ക്കടക്കം പരിക്കേറ്റു. പ്രകോപനമില്ലാതെ അക്രമികള്‍ സമരക്കാരെ മര്‍ദിക്കുകയായിരുന്നു. കോഴിക്കോട്‌ മിഠായിത്തെരുവിലെ സമരത്തില്‍ പങ്കെടുത്തവരെ പോലീസ്‌ അറസ്‌റ്റുചെയ്‌ത് ജാമ്യത്തില്‍ വിട്ടതിന്‌ പുറകെയാണ്‌ മുതലക്കുളത്ത്‌ സമരക്കാര്‍ അക്രമിക്കപ്പെട്ടത്‌.










from kerala news edited

via IFTTT

Related Posts: