Story Dated: Sunday, December 7, 2014 09:04
തൃശൂര്‍: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എം.എം ജേക്കബിനെതിരെ ടി.എന്‍ പ്രതാപന് എം.എല്‍.എ. മന്ത്രിപദവിയും ഗവര്‍ണര്‍ പദവിയും ഉള്‍പ്പെടെ പാര്‍ട്ടിയില്‍ നിന്ന് ലഭിക്കാവുന്ന മുഴുവന്‍ ആനുകൂല്യവും നേടിയ ശേഷം പാര്‍ട്ടിയെ തിരിഞ്ഞ് കൊത്തുകയാണ് ജേക്കബ് ചെയ്യുന്നതെന്ന് ടി.എന്‍ പ്രതാപന് പറഞ്ഞു. രാമപുരത്ത് കേണ്‍ഗ്രസ് ചടങ്ങില്‍ സുധീരന്റെ ജനപക്ഷ യാത്രയെയും സി.എന്‍ പ്രതാപന് എം.എല്‍.എയെയും എം.എം ജേക്കബ് വിമര്‍ശിച്ചിരുന്നു. ഇതിന് മറുപടി പറയുകയായിരുന്നു ടി.എന്‍ പ്രതാപന്.
from kerala news edited
via
IFTTT
Related Posts:
പണപ്പെരുപ്പം നെഗറ്റീവ് നിരക്കില്‍ Story Dated: Monday, February 16, 2015 03:59ന്യുഡല്‍ഹി: രാജ്യത്ത് മൊത്തവില സൂചികയുടെ അടിസ്ഥാനത്തിലുള്ള പണപ്പെടുപ്പ നിരക്ക് നെഗറ്റീവ് ശതമാനത്തില്‍. ജനുവരിയില്‍ (-)0.39 ശതമാനമാണ് രേഖപ്പെടുത്തിയ പണപ്പെരുപ്പം. മൂന് അവലോകന മാ… Read More
മദ്യപിച്ച് വാഹനം ഓടിച്ച സ്വകാര്യ ബസ് ഡ്രൈവര്‍ പിടിയില്‍ Story Dated: Monday, February 16, 2015 04:09കൊല്ലം : കൊല്ലം ചവറയില്‍ മദ്യപിച്ച് വാഹനം ഓടിച്ച സ്വകാര്യ ബസ് ഡ്രൈവര്‍ പിടിയില്‍. ചവറ ഇളമ്പള്ളൂര്‍ റൂട്ടില്‍ സര്‍വീസ് നടത്തുന്ന 'അമ്മു അപ്പു' എന്ന ബസിന്റെ ഡ്രൈവറായ രാജേഷിനെ… Read More
ശ്രീരംഗം ഉപതെരഞ്ഞെടുപ്പ്: എ.ഐ.എ.ഡി.എം.കെ സ്ഥാനാര്‍ത്ഥിയ്ക്ക് വിജയം Story Dated: Monday, February 16, 2015 05:49ചെന്നൈ: അനധികൃത സ്വത്ത് സമ്പാദന കേസില്‍ ശിക്ഷിക്കപ്പെട്ട ജയലളിതയ്ക്ക് എം.എല്‍.എ സ്ഥാനം നഷ്ടപ്പെട്ടതിനെ തുടര്‍ന്ന് ഉപതെരഞ്ഞെടുപ്പ് നടന്ന ശ്രീരംഗത്ത് എ.ഐ.എ.ഡി.എം.കെയ്ക്ക് … Read More
വിമാനത്തില്‍ യുവതിക്കെതിരെ തേളിന്റെ ആക്രമണം Story Dated: Monday, February 16, 2015 05:53ലോസ് ഏഞ്ചല്‍സ്: അലാസ്ക എയര്‍ലൈന്‍സിലെ യാത്രക്കാരിക്ക് വിമാനത്തില്‍ തേളിന്റെ ആക്രമണം. അധികൃതരുടെ കണ്ണുവെട്ടിച്ച് ആകാശയാത്ര നടത്തുന്നതിന് ഇടയില്‍ തന്റെ സീറ്റ് യുവതി കയ്യടക… Read More
ഇന്ത്യാ-പാക് മത്സരം; ക്ലബില്‍ ആരാധകരുടെ കൂട്ടത്തല്ല് Story Dated: Monday, February 16, 2015 05:55മെല്‍ബണ്‍: ഇന്ത്യാ-പാക് ലോകകപ്പ് മത്സരം സിഡ്നിയിലെ ക്ലബില്‍ ലൈവായി കാണുന്നതിന് ഇടയില്‍ ആരാധകര്‍ തമ്മില്‍ നടന്ന സംഘര്‍ഷത്തില്‍ മൂന്നുപേര്‍ക്ക് പരിക്കേറ്റു. അതിര്‍ത്തിയിലെ സ… Read More