Story Dated: Sunday, January 18, 2015 02:54
ഗൂഡല്ലൂര്‍: കാട്ടാനകള്‍ വാഴകൃഷി നശിപ്പിച്ചു. പന്തല്ലൂര്‍ പടച്ചേരിയിലെ ജ്‌ഞാനം എന്ന ആളുടെ വാഴകൃഷിയാണ് കഴിഞ്ഞ ദിവസം രാത്രിയില്‍ കാട്ടാനകള്‍ നശിപ്പിച്ചത്. രണ്ട് ദിവസം മുമ്പ് ഈ പ്രദേശത്തെത്തിയ കാട്ടാനകള്‍ ഒരു വീട് ഭാഗീകമായി തകര്‍ത്തിരുന്നു. വീടും, കൃഷി നശിച്ചവര്‍ക്ക് മതിയായ നഷ്‌ടപരിഹാരം നല്‍കണമെന്നും, കാട്ടാനകളെ കാട്ടിലേക്ക് തുരത്തണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.
from kerala news edited
via IFTTT