സാന്‍ അന്റോണിയോ ക്‌നാനായ പള്ളിയില്‍ പുതിയ ഭാരവാഹികള്‍
Posted on: 17 Jan 2015
സാന്‍ അന്റോണിയോ: സാന്‍ അന്റോണിയോ ക്‌നാനായ പള്ളിയില്‍ 2015- 16 വര്‍ഷത്തേക്കുള്ള പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. കൈക്കാരന്മാരായി ബിനു സിറിയക് വാഴക്കാലായില്‍, തോമസ് വടക്കേതൊട്ടിയില്‍ എന്നിവരെ തിരഞ്ഞെടുത്തു. മറ്റ് ഭാരവാഹികളായി ജിജി ബിജോയി മൂന്നുപറയില്‍ (സെക്രട്ടറി), ജിജോ കുര്യന്‍ തേക്കനിക്കുന്നത്ത് (ട്രഷറര്‍), പാരീഷ് കൗണ്‍സില്‍ അംഗങ്ങളായി ജോണ്‍ പെമ്മേലില്‍, ഷിജോ പഴയംപള്ളില്‍, ഷിന്റോ വള്ളിയോടത്ത്, ജന്‍മോള്‍ ജോര്‍ജ് കട്ടപ്പുറം എന്നിവരേയും തിരഞ്ഞെടുത്തു.
റെജീന കാരക്കാട്ട് (ഡി.ആര്‍.ഇ), ബിജോ കാരക്കാട്ട് (പാസ്റ്ററല്‍ കൗണ്‍സില്‍ അംഗം), ജോസ് ടി. കുര്യന്‍ (കൂടാരയോഗം കോര്‍ഡിനേറ്റര്‍), റോണി ആര്‍ ജോസഫ് (കൂടാരയോഗം സെക്രട്ടറി), വിനു ജോസ് മാവേലില്‍ (പി.ആര്‍.ഒ), മേരി ജോസ് മാവേലില്‍ (ഫുഡ് കോര്‍ഡിനേറ്റര്‍), എബി റ്റിനോ, സീനാ ബിനു (പ്രോഗ്രാം കോര്‍ഡിനേറ്റേഴ്‌സ്).

ജോയിച്ചന്‍ പുതുക്കുളം
from kerala news edited
via IFTTT