121

Powered By Blogger

Saturday, 17 January 2015

ചൈനയിലെ ബോട്ടപകടം: 22 പേരും മരിച്ചു









Story Dated: Saturday, January 17, 2015 03:44



ബെയ്ജിംഗ്: ചൈനയില്‍ അപകടത്തില്‍പെട്ട ബോട്ടില്‍ കുടുങ്ങിയ ഇന്ത്യക്കാരനടക്കം 22 പേരും മരിച്ചതായി സ്ഥിരീകരിച്ചു. യാങ്ത്‌സെ നദിയില്‍ മുങ്ങിയ നൗകയിലുണ്ടായിരുന്നവരാണ് മരിച്ചത്. ബോട്ടില്‍ ഇന്ത്യക്കാരനടക്കം എട്ട് വിദേശകളുമുണ്ടായിരുന്നു. മൂന്നു പേരെ രക്ഷപ്പെടുത്തിയിരുന്നു.










from kerala news edited

via IFTTT