Story Dated: Sunday, January 18, 2015 02:54
കല്‍പ്പറ്റ: എരുമാട് ഇംകോ ഫാക്ടറിയില്‍ തീപിടിച്ചത് ഭീതി പരത്തി. ഇന്നലെ വൈകീട്ട് 6.30 ഓടെയാണ് തീപിടുത്തമുണ്ടായത്. ബത്തേരിയില്‍ നിന്നും ഫയര്‍ഫോഴ്സ് എത്തിയാണ് തീയണച്ചത്. തൊഴിലാളികള്‍ക്കാര്‍ക്കും പരിക്കില്ല. ഫാക്ടറിയുടെ അടുക്കള ഭാഗത്ത് നിന്നാണ് തീപടര്‍ന്നതെന്ന് തൊഴിലാളികള്‍ പറഞ്ഞു. തീപിടുത്തമുണ്ടായ ഉടന്‍ അറിഞ്ഞതിനാല്‍ വന്‍ ദുരന്തം ഒഴിവായി.
from kerala news edited
via
IFTTT
Related Posts:
വ്യാജ വികലാംഗരെ സര്‍ക്കാര്‍ സര്‍വ്വീസില്‍ നിയമിക്കാന്‍ രാഷ്ട്രീയ നേതാവ് പ്രവര്‍ത്തിക്കുന്നു: ഡി.എ.ഡബ്ല്യു.എഫ് Story Dated: Tuesday, March 3, 2015 01:59കല്‍പ്പറ്റ: വ്യാജ വികലാംഗരെ സര്‍ക്കാര്‍ സര്‍വ്വീസില്‍ നിയമിക്കുന്നതിന് ജില്ലയില്‍ ഒരു മുതിര്‍ന്ന രാഷ്ട്രീയ നേതാവിന്റെ നേതൃത്വത്തിലുള്ള ഒരു സംഘം പ്രവര്‍ത്തിക്കുന്നതായി ഡി.എ.ഡബ്ല… Read More
ആശാ വര്‍ക്കറുടെ മരണം കുരങ്ങുപനി കാരണമെന്നു സ്ഥിരീകരിച്ചു Story Dated: Friday, March 6, 2015 03:03കല്‍പ്പറ്റ: ആശാവര്‍ക്കറുടെ മരണം കുരങ്ങു ബാധിച്ചാണെന്ന് ആരോഗ്യവകുപ്പ് സ്ഥിരീകരിച്ചു. ബത്തേരി ചെതലയം പി.എച്ച്.എസിക്കു കീഴില്‍ ആശാവര്‍ക്കറായിരുന്ന കുപ്പാടി കയ്യാലക്കല്‍ സുലൈഖ (4… Read More
വിലതകര്‍ച്ചയും തൊഴില്‍ കൂലിവര്‍ധനവും: മരവ്യവസായം പ്രതിസന്ധിയില്‍ Story Dated: Monday, March 2, 2015 02:51കല്‍പ്പറ്റ: മരങ്ങളുടെ വിലതകര്‍ച്ചയും, തൊഴില്‍ മേഖലയിലെ കൂലിവര്‍ധനവും ഈര്‍ച്ചക്കൂലി വര്‍ധനവും, ഉദ്യോഗസ്ഥ പീഡനങ്ങളും ചെറുകിട മരവ്യാപാരികളെയും, കര്‍ഷകരെയും പ്രതിസന്ധിയിലാക്കിയതായി… Read More
ജലനിധി: പണപിരിവ് നടത്തി ഒരു വര്‍ഷം പിന്നിട്ടിട്ടും പദ്ധതി നടപ്പാക്കിയില്ല Story Dated: Tuesday, March 3, 2015 01:59പുല്‍പ്പള്ളി: പുല്‍പ്പള്ളി പഞ്ചായത്തിലെ കേളക്കവല പ്രദേശത്ത് ജലനിധി പദ്ധതി നടത്തിപ്പിനായി ഒരുവര്‍ഷം മുമ്പ് ജനങ്ങളില്‍ നിന്നും പണപിരിവ് നടത്തിയിട്ടും നാളിതുവരെയായി പദ്ധതി പ്രാവര… Read More
ജൈവ പച്ചക്കറി വിളവെടുപ്പുമായി വെള്ളമുണ്ട ഗവ. യു.പി സ്കൂള്‍ Story Dated: Tuesday, March 3, 2015 01:59വെള്ളമുണ്ട: ജില്ലയിലെ ഏറ്റവും വലിയ സ്ഥാപനാധിഷ്ഠിത കൃഷിയുടെ വിളവെടുപ്പ് വെള്ളമുണ്ട ഗവ. യു.പി സ്കൂളില്‍ വെള്ളമുണ്ട പോലീസ് സബ് ഇന്‍സ്പെക്ടര്‍ സന്തോഷ് ഉദഘാടനം ചെയ്തു പൂര്… Read More