Story Dated: Sunday, January 18, 2015 08:34
മേല്‍പറമ്പ് : അസുഖത്തെത്തുടര്‍ന്ന് ഓട്ടോ െ്രെഡവര്‍ മരിച്ചു. മേല്‍പറമ്പ് ഓട്ടോ സ്‌റ്റാന്റിലെ െ്രെഡവറും ചളിയങ്കോട്ടെ പരേതരായ അപ്പക്കുഞ്ഞികാരിച്ചി ദമ്പതികളുടെ മകനുമായ കൃഷ്‌ണന്‍ (49) ആണ് മരിച്ചത്. അസുഖത്തെത്തുടര്‍ന്ന് മംഗലാപുരം ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. വെള്ളിയാഴ്‌ച വൈകുന്നേരത്തോടെയായിരുന്നു മരണം. ഭാര്യ : അംബിക. മക്കള്‍ : മിഥുന്‍, നിധീഷ്, നിജേഷ്, നിര്‍മ്മല്‍, നിഷാദ്. മേല്‍പറമ്പ് ഓട്ടോ സ്‌റ്റാന്റിലെ സ്വതന്ത്ര ഓട്ടോ യൂണിയനിലെ അംഗമാണ്. മേല്‍പറമ്പില്‍ പൊതുദര്‍ശനത്തിനു വെച്ച മൃതദേഹം വീട്ടിലെത്തിച്ച് ചടങ്ങുകള്‍ക്കു ശേഷം സംസ്‌കരിച്ചു.
from kerala news edited
via IFTTT