121

Powered By Blogger

Saturday, 17 January 2015

സൗദിയില്‍ ഷോപ്പുകളുടെ നിര്‍ദ്ദിഷ്ട സമയക്രമം ഉടനെയുണ്ടായേക്കും








സൗദിയില്‍ ഷോപ്പുകളുടെ നിര്‍ദ്ദിഷ്ട സമയക്രമം ഉടനെയുണ്ടായേക്കും


Posted on: 18 Jan 2015



ജിദ്ദ: സൗദിയിലെ ചെറുകിട വ്യാപാരസ്ഥാപനങ്ങള്‍ക്ക് ഏര്‍പ്പെടുത്താനുള്ള നിര്‍ദ്ദിഷ്ട സമയക്രമീകരണം മാളുകള്‍ക്ക് ബാധകമായിരിക്കില്ലെന്ന് അധികൃതര്‍. റംസാന്‍ സീസണെയും പുതിയ ക്രമീകരണത്തില്‍ നിന്ന് ഒഴിവാക്കും. ഷോപ്പുകളുടെ പ്രവര്‍ത്തി സമയം രാവിലെ 9 മുതല്‍ വൈകീട്ട് 9 വരെയായി നിജപ്പെടുത്തിയാണ് തീരുമാനം. ഹോട്ടലുകള്‍, ഫാര്‍മസികള്‍, കഫേകള്‍, പെട്രോള്‍പമ്പുകള്‍ എന്നിവ പുതിയ സമയക്രമീകരണത്തിന്റെ പരിധിയില്‍പ്പെടുകയില്ല.

പുതിയ സമയക്രമം സംബന്ധിച്ചുള്ള പ്രഖ്യാപനം സൗദി മന്ത്രിസഭ വൈകാതെ നടത്തുമെന്നാണ് വിശ്വസിക്കപ്പെടുന്നത്. തൊഴില്‍മന്ത്രി ആദില്‍ ഫഖീഹ് ഇക്കാര്യം ഇതിനകം പ്രസ്താവിച്ചിരുന്നു. വിവിധ വ്യാപാര വ്യവസായ തലങ്ങളില്‍ വിഷയം ഗൗരവമായ ചര്‍ച്ചയിലാണുള്ളത്. ഉച്ചയ്ക്ക് 12 വരെ മോര്‍ണിംഗ് ഷിഫ്റ്റും വൈകീട്ട് 4 മുതലുള്ള മറ്റൊരു ഷിഫ്റ്റും ആയി കടകള്‍ പ്രവര്‍ത്തിച്ചാല്‍ മതിയെന്നാണ് തൊഴില്‍ മന്ത്രാലയത്തിന്റെ സജീവപരിഗണനയിലുള്ള നിര്‍ദ്ദിഷ്ട തീരുമാനം.




അക്ബര്‍ പൊന്നാനി













from kerala news edited

via IFTTT

Related Posts:

  • സ്‌കൂള്‍ ബില്‍ഡിംഗിന്റെ പ്രതിഷ്ഠാകര്‍മ്മം സ്‌കൂള്‍ ബില്‍ഡിംഗിന്റെ പ്രതിഷ്ഠാകര്‍മ്മംPosted on: 27 Jan 2015 ഷിക്കാഗോ: ഷിക്കാഗോ മാര്‍ത്തോമാ ഇടവകാംഗമായിരുന്ന ബിനില്‍ മാത്യു സാമുവലിന്റെ സ്മരണയ്ക്കായി മാര്‍ത്തോമാ സഭാ മുംബൈ നവജീവന്‍ സെന്ററിന്റെ കീഴില്‍ പ്രവര്‍ത്തി… Read More
  • തീവ്രവാദി വരുംമുമ്പേ സിം തയ്യാര്‍ പുറത്തായത് കാര്‍ഡ് വിതരണത്തിലെ ക്രമക്കേടുകള്‍ തീവ്രവാദി വരുംമുമ്പേ സിം തയ്യാര്‍ പുറത്തായത് കാര്‍ഡ് വിതരണത്തിലെ ക്രമക്കേടുകള്‍Posted on: 28 Jan 2015 ബെംഗളൂരു: ഇലക്ട്രോണിക് സിറ്റിയില്‍ ശിബിഗിരി എന്ന ബോഡോ തീവ്രവാദി പിടിയിലായതോടെ സ്വകാര്യ മൊബൈല്‍ സിംകാര്‍ഡ് വിതരണത്ത… Read More
  • ഓള്‍ യു.കെ ഡബിള്‍സ് ഷട്ടില്‍ ടൂര്‍ണമെന്റ് കാര്‍ഡിഫില്‍ ഓള്‍ യു.കെ ഡബിള്‍സ് ഷട്ടില്‍ ടൂര്‍ണമെന്റ് കാര്‍ഡിഫില്‍Posted on: 27 Jan 2015 കാര്‍ഡിഫ്. കാര്‍ഡിഫ് മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ കാര്‍ഡിഫില്‍ വെച്ച് ഓള്‍ യു കെ ഡബിള്‍സ് ഷട്ടില്‍ ടൂര്‍ണമെന്റ് മാര്‍ച്ച് 7 ന് നടക്കും.… Read More
  • സിം കാര്‍ഡിനുള്ള ശരിയായ രീതി സിം കാര്‍ഡിനുള്ള ശരിയായ രീതിPosted on: 28 Jan 2015 ബെംഗളൂരു: സിം കാര്‍ഡ് വിതരണത്തിനുള്ള ശരിയായ നടപടിക്രമം പോലീസ് അറിയിച്ചു.അപേക്ഷകന്‍ തിരിച്ചറിയല്‍രേഖയും മേല്‍വിലാസം തെളിയിക്കാനുള്ള രേഖയും ഒരു ഫോട്ടോഗ്രാഫുമായി വിതരണക്ക… Read More
  • കവിതാ സമാഹാരം പ്രകാശനം ചെയ്തു കവിതാ സമാഹാരം പ്രകാശനം ചെയ്തുPosted on: 27 Jan 2015 ഷിക്കാഗോ: കവയിത്രി ആര്‍ഷാ അഭിലാഷിന്റെ കവിതകളുടെ സമാഹാരം പുനര്‍ജ്ജനിയിലൂടൊരു നക്ഷത്രക്കുഞ്ഞ് പ്രകാശനം ചെയ്തു. ഗായകന്‍ ജി.വേണുഗോപാല്‍ അവതാരിക എഴുതിയിരിക്കുന്ന പുസ്തകത… Read More