Story Dated: Saturday, January 17, 2015 12:37
മുംബൈ: ആസന്നമായ ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ ശിവസേനയും മത്സരിക്കാനൊരുങ്ങുന്നു. മത്സരിക്കുന്നതിനെ കുറിച്ച് ചിന്തിക്കുന്നുണ്ടെന്നും അന്തിമ തീരുമാനം വൈകാതെയുണ്ടാകുമെന്ന് പാര്‍ട്ടി അധ്യക്ഷന്‍ ഉദ്ധവ് താക്കറെ പറഞ്ഞു. എന്നാല്‍ ഒരു കക്ഷിയുമായും സഖ്യചര്‍ച്ചകള്‍ നടത്തിയിട്ടില്ലെന്നൂം അദ്ദേഹം വ്യക്തമാക്കി.
from kerala news edited
via IFTTT