Story Dated: Sunday, January 18, 2015 02:53
കാഞ്ഞാണി: സുഹൃത്തുക്കളോടൊപ്പം ക്ഷേത്രക്കുളത്തില്‍ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു. കണ്ടശാംകടവ് ബി.എസ്.എന്‍.എല്‍. ഓഫീസിനു പിന്നില്‍ പറത്തട്ടില്‍ രാജീവിന്റെ മകന് വിഷ്ണു (18) ആണ് മരിച്ചത്. ഫാബ്രിക്കേഷന്‍ തൊഴിലാളിയാണ്. ഇന്നലെ ഉച്ചയോടെ മണലൂര്‍ തൃക്കുന്നത്തു ക്ഷേത്രക്കുളത്തിലായിരുന്നു സംഭവം.
സുഹൃത്തുക്കളായ എബിന്, അജു, ശ്രീരാഗ് എന്നിവരോടൊപ്പമാണ് വിഷ്ണു ക്ഷേത്രക്കുളത്തില്‍ ഉച്ചയോടെ കുളിക്കാനിറങ്ങിയത്. കുളിച്ചുകൊണ്ടിരിക്കേ വിഷ്ണു മുങ്ങിത്താഴുന്നതുകണ്ട് കൂട്ടുകാര്‍ രക്ഷപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. ഉച്ചകഴിഞ്ഞ് രണ്ടേമുക്കാലോടെ തൃശൂരില്‍നിന്നെത്തിയ ഫയര്‍ ആന്‍ഡ് റസ്ക്യൂ സര്‍വീസ് സേനാംഗങ്ങളാണ് മൃതദേഹം മുങ്ങിയെടുത്തത്. അന്തിക്കാട് പോലീസ് മേല്‍നടപടി സ്വീകരിച്ചു. അമ്മ: സുധ. സഹോദരന്: വിശാഖ്.
from kerala news edited
via
IFTTT
Related Posts:
ദുരൂഹസാഹചര്യത്തില്‍ വാഹനങ്ങള്‍ കത്തിനശിച്ച നിലയില്‍ Story Dated: Monday, February 23, 2015 03:20പാലക്കാട്: വീട്ടില്‍ നിര്‍ത്തിയിട്ടിരുന്ന വാഹനങ്ങള്‍ ദുരൂഹസാഹചര്യത്തില്‍ കത്തിനശിച്ചു. കല്‍മണ്ഡപം ശെല്‍വപാളയം സ്വദേശി അഷ്റഫിന്റെ ഉടമസ്ഥതയിലുള്ള കെ.എല്‍ 9 എ.എ 359 നമ്പര്‍ യമ… Read More
യൗവ്വനം നിലനിര്‍ത്താനൊരു ചോക്ലേറ്റ് Story Dated: Monday, February 23, 2015 08:34ലണ്ടന്‍: ശാസ്ത്ര ലോകം നേരിടുന്ന വെല്ലുവിളികളില്‍ പ്രധാനമാണ് മനുഷ്യരുടെ യവ്വനം എങ്ങനെ നിലനിര്‍ത്താമെന്നത്. എന്നാല്‍ ലണ്ടനിലെ ശാസ്ത്രജ്ഞര്‍ ഇതിനുള്ള പുതുവഴി കണ്ടെത്തിയത് ആര… Read More
ഓസ്കാര്‍ പുരസ്കാര വേദിയില്‍ അവതാരകന് അര്‍ദ്ധനഗ്നനായി എത്തി Story Dated: Monday, February 23, 2015 08:20ലോസ് ഏഞ്ചല്‍സ്: ഓസ്കാര്‍ പുരസ്കാര വേദിയില്‍ അര്‍ദ്ധനഗ്നനായി എത്തിയ അവതാരകനെ കണ്ട് പ്രേഷകര്‍ ഞെട്ടി. പിന്നീട് ഇത് പ്രേഷാര്ക്ക് ചിരിക്കുള്ള വകയായി മാറി. ഇന്നു നടന്ന ഓസ്… Read More
യുവതി ഭര്‍ത്യവീട്ടില്‍ തൂങ്ങിമരിച്ച സംഭവം പീഡനം മൂലമാണെന്ന് Story Dated: Monday, February 23, 2015 03:20ആനക്കര: യുവതി ഭര്‍ത്യവീട്ടില്‍ തൂങ്ങിമരിച്ച സംഭവം പീഡനം മൂലമാെണന്ന് കാണിച്ച് യുവതിയുടെ ബന്ധുക്കള്‍ തൃത്താല പോലീസില്‍ പരാതി നല്കി. പട്ടിത്തറ പഞ്ചായത്തിലെ ആലൂര് കാശാംമുക്കി… Read More
നിള വറ്റി വരണ്ടു: കുടിവെള്ളക്ഷാമം രൂക്ഷമായി Story Dated: Monday, February 23, 2015 03:20ആനക്കര: വേനല്‍ കനക്കും മുമ്പേ നിള വറ്റി വരണ്ടു. ഇതോടെ പുഴയോര നിവാസികള്‍ കുടിവെള്ളത്തിനായി നെട്ടോട്ടം തുടങ്ങി. പട്ടിത്തറ, ആനക്കര, തൃത്താല പഞ്ചായത്തുകളിലാണ് കുടിവെള്ളക്ഷാമം … Read More