Story Dated: Sunday, January 18, 2015 11:36

ടെഹ്റാന്: ചാര്‍ളി ഹെബ്ഡോയ്ക്ക് പിന്തുണ നല്‍കിയെന്ന് ആരോപിച്ച് ഇറിന് ഭരണകൂടം അവിടുത്തെ ഒരു പത്രം നിരോധിച്ചു. ഒന്നാം പേജില്‍ ചാര്‍ളി ഹെബ്ഡോയെ പിന്തുണയ്ക്കുന്നു എന്ന തലക്കെട്ട് നല്‍കിയതിനാണ് നടപടി. ഹോളിവുഡ് നടന് ജോര്‍ജ്ജ് ക്ളൂണിയുടെ പ്രസിദ്ധമായ വാക്ക് 'ഞാന്‍ ചാര്‍ളി ഹെബ്ഡോ' എന്ന വാക്ക് കടമെടുത്ത് ആദ്യ പേജില്‍ തന്നെ നല്‍കിയതാണ് പത്രത്തിന് തിരിച്ചടിയായത്.
അതേസമയം ഈ തലക്കെട്ടില്‍ നല്‍കിയിരിക്കുന്ന വാര്‍ത്തയില്‍ ഒരിടത്തും ക്ളൂണിയുടെ വാക്കുകളെ ന്യായീകരിച്ചിട്ടില്ല. നേരത്തേ ചാര്‍ളി ഹെബ്ഡോയുടെ ഓഫീസില്‍ ആക്രമണം നടന്നതിന് ശേഷം പുറത്ത് വന്ന ആദ്യ പ്രതിയുടെ മുഖച്ചിത്രമായി പ്രവാചകന്റെ കാര്‍ട്ടൂണ്‍ ഉപയോഗിച്ചതിനെതിരേ ലോകം മുഴൂവന്‍ പ്രതിഷേധം നടക്കുന്നതിന്റെ ഭാഗമായി ഇറാനും അപലിച്ചിരുന്നു.
പ്രവാചകനെ കാര്ട്ടൂണാക്കുന്നത് പ്രകോപനപരവും ഇസ്ളാമികതയ്ക്കുള്ള പരിഹാസവുമാണെന്ന് ഇറാന് പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് പത്രത്തിന് നിരോധനം കൊണ്ടു വന്നതും. അതിനിടയില്‍ ആഴ്ചപ്പതിപ്പിനെതിരേ ലോകത്തെങ്ങും പ്രതിഷേധം ശക്തമാകുകയാണ്. അഫ്ഗാന് പ്രസിഡന്റ് അഷ്റഫ് ഗാനി കഴിഞ്ഞ ദിവസം ചാര്ളിഹെബ്ഡോയെ വിമര്‍ശിച്ചിരുന്നു.
from kerala news edited
via
IFTTT
Related Posts:
ഭൂമി ഏറ്റെടുക്കല്‍ ബില്‍ ഭേദഗതിയ്ക്കെതിരെ പ്രതിപക്ഷ എം.പിമാരുടെ മാര്‍ച്ച് Story Dated: Tuesday, March 17, 2015 06:22ന്യൂഡല്‍ഹി : ഭൂമി ഏറ്റെടുക്കല്‍ ബില്‍ ഭേദഗതിയ്ക്ക് എതിരായി കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുടെ നേതൃത്വത്തില്‍ രാഷ്ട്രഭവനിലേയ്ക്ക് പ്രതിഷേധ മാര്‍ച്ച് തുടങ്ങി. പാര്‍ലമെന്റ്… Read More
കുട്ടികളെ തട്ടിയെടുക്കുമെന്ന് സ്കൂള്‍ മതിലില്‍ പോസ്റ്റര്‍; പോലീസ് അന്വേഷണം ആരംഭിച്ചു Story Dated: Tuesday, March 17, 2015 06:15മല്‍ഡാ: പശ്ചിമ ബംഗാളില്‍ ഇംഗ്ലീഷ് ബസാറിലെ സ്കൂള്‍ മതിലില്‍ കുട്ടികളെ തട്ടിക്കൊണ്ടു പോകുമെന്ന് ഭീഷണി മുഴക്കി പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടു. കുട്ടികളെ നഷ്ടപ്പെടേണ്ട എങ്കി… Read More
സാധുകുട്ടികള്ക്ക് വേണ്ടി 107 രൂപ ദാനം ചെയ്ത ബാലന് മോഡിയുടെ അഭിനന്ദന കത്ത് Story Dated: Tuesday, March 17, 2015 06:44ഇന്‍ഡോര്‍: മാസങ്ങള്‍ കൊണ്ട് സ്വരൂപിച്ച 107 രൂപ സാധുക്കുട്ടികള്‍ക്കു വേണ്ടി ദാനം ചെയ്ത ആറ് വയസുകാരന് ബാലന് പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ അഭിനന്ദന കത്ത്. ഇന്‍ഡോറില്‍ നിന… Read More
പോലീസുകാരെന്ന വ്യാജേന യുവതിയെ ബലാത്സംഗം ചെയ്തു Story Dated: Tuesday, March 17, 2015 06:37ചെന്നൈ: പോലീസുകാരെന്ന വ്യാജേന യുവതിയെ ബലാത്സംഗം ചെയ്തു. തമിഴ്നാട്ടിലെ ശിവഗംഗ ജില്ലയിലാണ് സംഭവം. പോലീസുകാരെന്ന വ്യാജേന എത്തിയ രണ്ട് യുവാക്കളാണ് യുവതിയെ മാനഭംഗം ചെയ്തത്. തങ… Read More
അനധികൃത ക്വാറികള്‍ക്ക് എതിരെ നടപടി വേണ്ടെന്ന് സര്‍ക്കാര്‍ തീരുമാനം Story Dated: Tuesday, March 17, 2015 06:31തിരുവനന്തപുരം: അനധികൃത ക്വാറികള്‍ക്ക് എതിരെ നടപടി വേണ്ടെന്ന് സര്‍ക്കാര്‍ തീരുമാനം. അവശ്യ വസ്തുക്കളുടെ ലഭ്യത നിര്‍മാണ മേഖലയെ മോശമായി ബാധിക്കുമെന്ന വിലയിരുത്തലിനെ തുടര്‍ന്നാണിത്… Read More