Story Dated: Saturday, January 17, 2015 03:25

ആലപ്പുഴ : പി. കൃഷ്ണപിള്ള സ്മാരകം തകര്‍ത്തകേസില്‍ അറസ്റ്റിലായ പ്രതികള്‍ക്ക് ജാമ്യം. രണ്ടു മുതല്‍ അഞ്ചു വരെയുള്ള പ്രതികള്‍ക്കാണ് ജില്ല വിട്ടുപോകരുതെന്നു വ്യവസ്ഥയില്‍ ആലപ്പുഴ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജാമ്യം അനുവദിച്ചത്.
രണ്ടാം പ്രതിയും സിപിഎം കണ്ണാര്‍കാട് ലോക്കല്‍ കമ്മറ്റി മുന്‍ സെക്രട്ടറിയും നിലവിലെ അംഗവുമായ പി. സാബു, മൂന്നാം പ്രതി ദീപു, നാലാം പ്രതി രാജന്, അഞ്ചാം പ്രതി പ്രമോദ് എന്നിവര്‍ക്കാണ് കോടതി ജാമ്യം അനുവദിച്ചത്. അതേസമയം, ഒന്നാം പ്രതി ലതീഷ് ചന്ദ്രന് ജാമ്യം ലഭിച്ചില്ല.
from kerala news edited
via
IFTTT
Related Posts:
വിദേശ തൊഴിലവസരങ്ങള്‍: പിന്നാക്ക വിഭാഗക്കാര്‍ക്ക് ശില്പശാല Story Dated: Saturday, February 14, 2015 03:15മലപ്പുറം: നിലമ്പൂര്‍ ടൗണ്‍ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച്, വിദേശ തൊഴില്‍ അവസരങ്ങളുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ ഏജന്‍സിയായ ഒഡെപെകുമായി സഹകരിച്ച് പിന്നാക്കവിഭാഗത്തിലെ ഉദ്യേ… Read More
വ്യാപാര സമുച്ചയത്തില്‍ തീപിടിത്തം: വന്‍ ദുരന്തം ഒഴിവായി Story Dated: Saturday, February 14, 2015 03:15തിരൂര്‍: ഫയര്‍ ഫായ്സ് ഉദ്യോഗസ്ഥരുടെ ഇടപെടലിലൂടെ കച്ചവട സമുച്ചയത്തിലുണ്ടായ വന്‍ തീപിടിത്തം ഒഴിവായി. താഴെപാലം എസ്.ബി.ടി ബാങ്കിനു സമീപമുള്ള സ്വകാര്യ കച്ചവട സ്ഥാപനത്തിലാണുഇ… Read More
കിട്ടുന്ന കസേരയില്‍ കയറിയിരുന്ന് 'ഡംബ്' കാണിക്കുന്നയാളല്ല താന്‍: തിരുവഞ്ചൂര്‍ Story Dated: Sunday, February 15, 2015 11:31കോട്ടയം: കിട്ടുന്ന കസേരയില്‍ കയറിയിരുന്നു ഡംബ് കാണിക്കുന്ന ആളല്ല താനെന്ന് കായിക മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്. ദേശീയ ഗെയിംസ് സമാപന ചടങ്ങിലും സ്ഥിരം കൂവലുകാരെ ചിലര്‍ ഇറ… Read More
കടല്‍ഭിത്തി നിര്‍മാണം; മുസ്ലിംലീഗ് മാര്‍ച്ചും ധര്‍ണയും താക്കീതായി Story Dated: Saturday, February 14, 2015 03:15പരപ്പനങ്ങാടി: കടലാക്രമണത്തില്‍ കോടികളുടെ നാശനഷ്ടങ്ങളുണ്ടായ ആലുങ്ങല്‍ കടപ്പുറത്ത് കടല്‍ ഭിത്തി നിര്‍മിക്കുന്നതിന് ആവശ്യമായ ഫണ്ട് അനുവദിച്ചിട്ടും ബന്ധപ്പെട്ടവരുടെ കെടുകാര… Read More
്ഷിക്കാഗോ സേക്രട് ഹാര്‍ട്ട് ഇടവകയില്‍ മരിച്ചവരുടെ ഓര്‍മ്മദിനം ആചരിച്ചു ്ഷിക്കാഗോ സേക്രട് ഹാര്‍ട്ട് ഇടവകയില്‍ മരിച്ചവരുടെ ഓര്‍മ്മദിനം ആചരിച്ചുPosted on: 15 Feb 2015 ഷിക്കാഗൊ: ഷിക്കാഗോ സേക്രട് ഹാര്‍ട്ട് ക്നാനാ!യ കത്തോലിക്കാ ഇടവകയില്‍, സീറോമലബാര്‍ സഭയുടെ പാരമ്പര്യമനുസരിച്ചുള്ള സകല മരിച്… Read More