121

Powered By Blogger

Saturday, 17 January 2015

ചൈനയെ ഇന്ത്യക്കെതിരെ തിരിക്കാന്‍ രജ്പക്‌സെ ശ്രമിച്ചുവെന്ന് വെളിപ്പെടുത്തല്‍









Story Dated: Saturday, January 17, 2015 03:00



mangalam malayalam online newspaper

കൊളംബോ: ശ്രീലങ്കന്‍ മുന്‍ പ്രസിഡന്റ് മഹീന്ദ രജ്പക്‌സെയ്‌ക്കെതിരെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി പ്രധാനമന്ത്രി റനില്‍ വിക്രമസിംഗെ. ചൈനയെ ഇന്ത്യക്കെതിരെ തിരിക്കാന്‍ രജ്പക്‌സെ ശ്രമിച്ചിരുന്നുവെന്നാണ് വിക്രമസിംഗെ ഒരു ചാനലിനോട് വെളിപ്പെടുത്തിയത്.










from kerala news edited

via IFTTT