Story Dated: Sunday, January 18, 2015 02:53
കുന്നംകുളം: മഞ്ചേരിയിലെ കന്നുകാലി ചന്തയില്‍നിന്ന് 20 ഇറച്ചി കാളകളെ കുത്തിനിറച്ച് കൊണ്ടുപോയിരുന്ന ചരക്കുലോറി പോലീസ് പിടിച്ചെടുത്തു. മഞ്ചേരി ചന്തയില്‍നിന്ന് പെരുമ്പാവൂര്‍ക്കാണ് കാലികളെ കൊണ്ടുപോയിരുന്നത്. സംശയം തോന്നിയ പോലീസ് ലോറി തടഞ്ഞു പരിശോധിച്ചപ്പോഴാണ് കാളകളാണെന്ന് മനസിലായത്. ലോറി മുഴുവനായും ടാര്‍പായകൊണ്ട് മറച്ച് ഭദ്രമായി കെട്ടിനിര്ത്തിയതിനുള്ളിലാണ് കാളകളെ കുത്തിനിറച്ചിരുന്നത്. പുറത്തേക്ക് കാണാന്‍ കഴിയാത്തവിധത്തില്‍ കാറ്റും വെയിലും കൊള്ളാതെയാണ് കാളകളെ കുത്തിനിറച്ചിരുന്നത്. ഡ്രൈവര്‍ ദീപക്കില്നിന്നും പോലീസ് പിഴ ഈടാക്കി വാഹനം വിട്ടുകൊടുത്തു.
from kerala news edited
via
IFTTT
Related Posts:
കഞ്ചാവുമായി രണ്ട് യുവാക്കള്‍ അറസ്റ്റില്‍ Story Dated: Tuesday, January 6, 2015 02:03വടക്കാഞ്ചേരി: ഒന്നര കിലോ കഞ്ചാവുമായി തമിഴ്നാട് സ്വദേശി ഉള്‍പ്പെടെ രണ്ട് യുവാക്കളെ എക്സൈസ് അധികൃതര്‍ അറസ്റ്റ് ചെയ്തു. തമിഴ്നാട് വെല്ലൂര്‍ സ്വദേശി മുരുകന് (25), പാലക്ക… Read More
ഓട്ടോ മറിഞ്ഞ് യുവാക്കള്‍ക്ക് പരുക്ക് Story Dated: Tuesday, January 6, 2015 02:03ചേലക്കര: കാട്ടുപന്നിയെ ഇടിച്ച് നിയന്ത്രണംവിട്ട ഓട്ടോറിക്ഷ മറിഞ്ഞ് യുവാക്കള്‍ക്ക് പരുക്കേറ്റു. ചേലക്കര നാട്യന്‍ചിറ പാണ്ടിയോട്ടില്‍ രാമന്‍കുട്ടിയുടെ മകന് ജയപ്രകാശി (32) നെയ… Read More
പെരിങ്ങോട്ടുകരയില്‍ ബേക്കറിക്കുനേരേ ആക്രമണം Story Dated: Tuesday, January 6, 2015 02:03അന്തിക്കാട്: പെരിങ്ങോട്ടുകരയില്‍ സാമൂഹികവിരുദ്ധസംഘം ബേക്കറിയുടെ ചില്ല് കല്ലെറിഞ്ഞ് തകര്‍ത്തു. ആക്രമണത്തില്‍ ഒരാള്‍ക്കു പരുക്ക്. മൂന്നുംകൂടിയ സെന്ററിലെ നാസ ബേക്കറിയുടെ നേരേ… Read More
പെരുന്നാളിനിടെ വധശ്രമം: രണ്ടുപേര്‍ പിടിയില്‍ Story Dated: Thursday, January 8, 2015 02:12തൃശൂര്‍: നിരവധി കേസിലെ പ്രതിയായ ചാവക്കാട് സ്വദേശി ശിവന് ബഷീറിനെ (25) അരണാട്ടുകര പള്ളിപെരുന്നാളിനിടക്ക് ആയുധം ഉപയോഗിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച സംഘത്തിലെ രണ്ടുപേരെ സിറ… Read More
രണ്ട് കൊലക്കേസിലും ഒരു കൊലപാതകശ്രമ കേസിലുമായി മൂന്നുപേര്‍ അറസ്റ്റില്‍ Story Dated: Thursday, January 8, 2015 02:12തൃപ്രയാര്‍: രണ്ട് കൊലക്കേസിലും ഒരു കൊലപാതകശ്രമ കേസിലുമായി മൂന്നുപ്രതികളെ ഇരിങ്ങാലക്കുട ഡിവൈ.എസ്.പിയുടെ നേതൃത്വത്തില്‍ പോലീസ്സംഘം അറസ്റ്റുചെയ്തു. അത്തു എന്നും ഉണ്ടക്കണ്ണ… Read More