121

Powered By Blogger

Saturday, 17 January 2015

വനം വകുപ്പ്‌ ചെക്‌പോസ്‌റ്റ്‌ തകര്‍ത്തു; മാവോയിസ്‌റ്റുകളെന്ന്‌ സംശയം











Story Dated: Sunday, January 18, 2015 02:54


ഗൂഡല്ലൂര്‍: കുന്നൂര്‍ കൊലക്കൊമ്പയില്‍ വനത്തിനുള്ളില്‍ വനം വകുപ്പ്‌ അധികൃതര്‍ സ്‌ഥാപിച്ച ചെക്‌പോസ്‌റ്റ്‌ തകര്‍ത്തു. മാവോയിസ്‌റ്റുകളെന്ന്‌ സംശയിക്കുന്നതായി ഉന്നത വനം വകുപ്പ്‌ ഉദ്യോഗസ്‌ഥര്‍ പറഞ്ഞു. സംഭവത്തെ തുടര്‍ന്ന്‌ തമിഴ്‌നാട്‌ ദൗത്യസേന ഈ ഭാഗങ്ങളില്‍ തെരച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്‌.










from kerala news edited

via IFTTT