Story Dated: Saturday, February 14, 2015 12:24

ഹൊസൂര്‍: ഒമ്പതിലധികം പേരുടെ മരണത്തിനിടയാക്കിയ കഴിഞ്ഞ ദിവസം നടന്ന ട്രെയിന്‍ ദുരന്തത്തിന് കാരണമായത് ഓടിക്കൊണ്ടിരിക്കേ പെട്ടെന്ന് ബ്രേക്കിട്ടതാണെന്ന് മൊഴി. ബംഗളൂരു എറണാകുളം ഇന്റര്‍സിറ്റി എക്‌സപ്രസ് ലോക്കോ പൈലറ്റാണ് മൊഴി നല്‍കിയത്.
എന്‍ഞ്ചിനില്‍ തീ പടരുന്നുവെന്ന സംശയത്തിന്റെ പേരില്‍ പെട്ടെന്ന് ബ്രേക്കിട്ട് വണ്ടി നിര്‍ത്താന്‍ ശ്രമിക്കുകയായിരുന്നുവെന്ന് ലോക്കോ പൈലറ്റ് പറയുന്നു. കോച്ചുകളുടെ കാലപഴക്കവും കാരണമായെന്നും റെയില്‍വേ വ്യക്‌തമാക്കി.പാറക്കഷ്‌ണം പാളത്തിലേക്ക് വീണതാണ് അപകടകാരണമെന്നായിരുന്നു റെയില്‍വേയുടെ ആദ്യ വിശദീകരണം. ഇക്കാര്യം റെയില്‍വേമന്ത്രി സാമൂഹ്യസൈറ്റില്‍ കുറിക്കുകയും ചെയ്‌തിരുന്നു. എന്നാല്‍ അപകടം നടന്ന് 24 മണിക്കൂറുകള്‍ കഴിഞ്ഞിട്ടും വ്യക്‌തമായ വിശദീകരണം നല്‍കാന്‍ റെയില്‍വേയ്‌ക്ക് കഴിഞ്ഞിരുന്നില്ല.
ഹൊസൂറിന് സമീപം ആനക്കലില്‍ വെച്ച് രാവിലെ ആറ് മണിക്ക് ബംഗളുരുവില്‍ നിന്ന് പുറപ്പെട്ട ട്രെയിനാണ് അപകടത്തില്‍ പെട്ടത്. അപകടത്തില്‍ മുന്ന് സ്‌ത്രീകളും അഞ്ച് പുരുഷന്മാരും ഒരു കുട്ടിയുമാണ് മരിച്ചത്. റെയില്‍വെ ചീഫ് സുരക്ഷാ കമ്മീഷണര്‍ എസ്.കെ.മിത്തലിന്റെ നേതൃത്വത്തില്‍ അപകടകാരണം സംബന്ധിച്ച്‌് വിശദമായ അനേ്വഷണം ആരംഭിച്ചു.
from kerala news edited
via
IFTTT
Related Posts:
കൊണ്ടോടി ഗ്രാമപഞ്ചായത്തില്‍ കോണ്‍ഗ്രസിനെതിരെ ലീഗിന്റെ അവിശ്വാസം പാസായി Story Dated: Thursday, February 19, 2015 04:05മലപ്പുറം: കൊണ്ടോടി ഗ്രാമപഞ്ചായത്തില്‍ കോണ്‍ഗ്രസിന്റെ പഞ്ചായത്ത് പ്രസിഡന്റ് വി.ടി ഫൗസിയക്കെതിരെ മുസ്ലീം ലീഗ് അംഗങ്ങള്‍ കൊണ്ടുവന്ന അവിശ്വാസം പാസായി. 17 അംഗ ഭരണസമിതിയില്‍ മുസ്ലീം… Read More
മണിപ്പൂരില്‍ ബോംബു സ്ഫോടനത്തില്‍ ഏഴുപേര്‍ക്കു പരുക്ക് Story Dated: Thursday, February 19, 2015 04:35ഇംഫാല്‍: മണിപ്പൂരില്‍ മാര്‍ക്കറ്റിനു സമീപത്തുണ്ടായ ബോംബ് സ്ഫോടനത്തില്‍ നാല് പോലീസുകാരുള്‍പ്പടെ ഏഴുപേര്‍ക്കു പരുക്ക്. മാര്‍ക്കറ്റിനു സമീപം ബോംബ് സ്ഥാപിച്ചിട്ടുണ്ടെന്ന… Read More
ശ്രീശാന്തിനെതിരെ മക്കോക്ക ചുമത്തിയത് എന്തിനെന്ന് കോടതി Story Dated: Thursday, February 19, 2015 04:45ന്യൂഡല്‍ഹി: ഐ.പി.എല്‍ ഒത്തുകളി കേസില്‍ ശ്രീശാന്ത് ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ മക്കോക്ക ചുമത്തിയതിനെതിരെ പ്രത്യേക കോടതി. എന്ത് തെളിവുകളുടെ അടിസ്ഥാനത്തിലാണ് മക്കോക്ക ചുമത… Read More
വി.എസിനെ 'വെട്ടിനിരത്തി' പാര്‍ട്ടി പ്രമേയം; അച്ചടക്ക ലംഘനം തുടരുന്നുവെന്ന് പിണറായി Story Dated: Thursday, February 19, 2015 04:58ആലപ്പുഴ : പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാന്ദനെതിരെ കടുത്ത വിമര്‍ശനങ്ങളുമായി സംസ്ഥാന കമ്മറ്റി പ്രമേയം. വി.എസിന്റെ അച്ചടക്ക ലംഘനങ്ങള്‍ അക്കമിട്ട് നിരത്തിക്കൊണ്ടുള്ള പ്രമേയം… Read More
പാകിസ്താനില്‍ പോളിയോ വാക്സിന് നല്‍കാനെത്തിയ ആരോഗ്യ പ്രവര്‍ത്തകരെ കൊല്ലപ്പെടുത്തി Story Dated: Thursday, February 19, 2015 04:33ഇസ്ലാമാബാദ്: പാകിസ്താനില്‍ കാണാതായ പോളിയോ വാക്സിന് പ്രവര്‍ത്തകരെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. പോളിയോ വാക്സിന് നല്‍കാന്‍ നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥനെയും ഇയാള്‍… Read More