Story Dated: Saturday, February 14, 2015 03:51

വയനാട്: കടുവയുടെ ആക്രമണത്തില്‍ യുവതി മരിച്ചു. പാട്ടവയലില്‍ താമസമാക്കാരിയായ മഹാലക്ഷമിയാണ്(30) മരിച്ചത്. കേരളാ കര്‍ണാടക അതിര്‍ത്തി പ്രദേശമായ പാട്ടവയലില്‍ ഇന്ന് ഉച്ചയ്ക്ക് 12.30 ഓടെയായിരുന്നു സംഭവം. സ്വകാര്യ തേയില തോട്ടത്തില്‍ തേയില നുള്ളുകയായിരുന്നു മഹാലക്ഷമി. തേയില നുള്ളുന്നതിനിടെ മറഞ്ഞിരുന്ന കടുവ മഹാലക്ഷമിയെ ആക്രമിക്കുകയായിരുന്നു. തുടര്‍ന്ന് ഒപ്പമുണ്ടായിരുന്നവര്‍ ബഹളം വെച്ചപ്പോള്‍ കടുവ ഓടി മറഞ്ഞു.
കളിഞ്ഞ ദിവസം നൂല്‍പ്പുഴയില്‍ ഭാസ്കരനെന്ന വൃദ്ധനെ കൊലപ്പെടുത്തിയ കടുവയാണ് മഹാലക്ഷമിയെയും കൊലപ്പെടുത്തിയതെന്നാണ് നിഗമനം. നൂല്‍പ്പുഴയും പാട്ടവയലും സമീപപ്രദേശങ്ങളാണ്.
from kerala news edited
via
IFTTT
Related Posts:
മാണി ബജറ്റും കൊണ്ടുവരട്ടേ, എന്തു സംഭവിക്കുമെന്ന് അപ്പോള്‍ കാണാം: വി.എസ് Story Dated: Thursday, January 29, 2015 04:56k.m mani r balakrishnapillai v.s achuthananthan തിരുവനന്തപുരം : ധനമന്ത്രി കെ.എം മാണി ബജറ്റും കൊണ്ട് നിയമസഭയില്‍ വരട്ടേ, എന്താണ് സംഭവിക്കുന്നത് എന്ന് അപ്പോള്‍ കാണാമെന്ന് … Read More
കള്ളപ്പണം തിരിച്ചു കൊണ്ടുവരണം; മോഡി പറയുന്നത് ഒന്ന് പ്രവര്‍ത്തി മറ്റൊന്നെന്ന് അണ്ണാ ഹസാരേ Story Dated: Thursday, January 29, 2015 04:54ന്യൂഡല്‍ഹി: കള്ളപ്പണം തിരികെ കൊണ്ടുവരുമെന്നും ലോക്പാല്‍ നടപ്പിലാക്കുമെന്നും നടത്തിയ വാഗ്ദാനം പാലിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ പ്രത്യഘാതം നേരിടാന്‍ തയ്യാറായിക്കൊള്ളാന്‍ നരേന്… Read More
ദേശിയ ഗെയിംസ്: കേരളത്തെ പ്രീജ ശ്രീധരന് നയിക്കും Story Dated: Thursday, January 29, 2015 04:57തിരുവനന്തപുരം: ദേശിയ ഗെയിംസിനുള്ള കേരള ടീം ക്യാപ്റ്റനായി ഒളിമ്പ്യന്‍ പ്രീജ ശ്രീധരനെ തെരഞ്ഞെടുത്തു. ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം വൈകുന്നേരമുണ്ടാകും. 744 അംഗ ടീമാണ് കേര… Read More
അപശബ്ദങ്ങള്‍ ഒഴിവാക്കി ഒറ്റക്കെട്ടായി മുന്നോട്ടുപോകാന്‍ കേരളാകോണ്‍ഗ്രസ് മാണിഗ്രൂപ്പ് ഉന്നതാധികാരസമിതി Story Dated: Thursday, January 29, 2015 03:00തിരുവനന്തപുരം: അപശബ്ദങ്ങള്‍ ഒഴിവാക്കി ഒറ്റക്കെട്ടായി മുന്നോട്ടുപോകാന്‍ കേരളാകോണ്‍ഗ്രസ് മാണിഗ്രൂപ്പ് ഉന്നതാധികാരസമിതി യോഗത്തില്‍ തീരുമാനം. വിവാദവിഷയങ്ങളില്ഇന്നലെ ചേര്ന്… Read More
പൊതുമുതല്‍ കൊണ്ട് 10 ലക്ഷത്തിന്റെ സ്യൂട്ട്; മോഡി പറ്റിച്ചെന്ന് രാഹുല്‍ Story Dated: Thursday, January 29, 2015 06:02ന്യൂഡല്‍ഹി: വിദേശത്തുണ്ടെന്ന് പറയുന്ന കള്ളപ്പണം തിരികെ കൊണ്ടുവരുമെന്ന് പറഞ്ഞു അധികാരത്തിലേറിയ പ്രധാനമന്ത്രി പൊതുമുതല്‍ നശിപ്പിച്ച് കോട്ടും സ്യൂട്ടും വാങ്ങി ജനങ്ങളെ വിഡ്ഡ… Read More