മറ്റു ഭാരവാഹികള്‍: കെന്നഡി ആന്റണി (വൈസ് പ്രസിഡണ്ട്) മഞ്ജു മോഹന്‍ (അസിസ്റ്റന്‍റ് സെക്രടറി) നൂര്‍ജഹാന്‍ (അസിസ്റ്റന്‍റ് ട്രഷറര്‍ ), സിറാജ്. കെ (റിലീഫ് കണ്‍വീനര്‍) , സഞ്ജു സുബൈര്‍ (സോഷ്യല്‍ കണ്‍വീനര്‍) ,
നസീര്‍ പാലക്കാട് (സ്‌പോര്‍ട്‌സ് കണ്‍വീനര്‍), അബ്ദുല്‍ ഗഫൂര്‍ എം കെ (മീഡിയ പേഴ്‌സണ്‍), കെന്നഡി ആന്റണി (മെംബേഴ്‌സ് വെല്‍ഫയര്‍), മുഹമ്മദ് അലി (പബ്ലിക് റിലേഷന്‍), ദേവദത്തന്‍ (പ്രവാസി റീ ഹാബിലിറ്റേഷന്‍), എന്നിവരെയും തിരെഞ്ഞെടുത്തു.
ഫഹാഹീല്‍ ദാരുസ്സലാം ഓഡിറ്റോറിയത്തില്‍ നടന്ന തെരഞ്ഞെടുപ്പിനു കേന്ദ്ര പ്രസിഡന്റ് അന്‍വര്‍ സഈദ് , ജനറല്‍ സെക്രടറി കൃഷ്ണദാസ് എന്നിവര്‍ നേതൃത്വം നല്‍കി. മുന്‍ പ്രസിഡന്റ് ദേവദത്തന്‍ , ശാന്തന്‍ ചെട്ടികാട് എന്നിവര്‍ സംസാരിച്ചു.
from kerala news edited
via IFTTT