Story Dated: Saturday, February 14, 2015 07:10
വയനാട്: വയനാട്ടില്‍ വീണ്ടും കടുവയുടെ ആക്രമണം. വയനാട് ചേലക്കരയിലാണ് കടുവയുടെ ആക്രമണമുണ്ടായത്. ഇന്ന് ഉച്ചയ്ക്ക് വയനാട് പാട്ടവയലില്‍ കടുവയുടെ ആക്രമണത്തില്‍ ഒരു യുവതി മരിച്ചിരുന്നു. തേയില തോട്ടത്തില്‍ തൊഴിലാളിയായിരുന്ന മഹാലക്ഷ്മി (30) ആണ് മരിച്ചത്. തേയില നുള്ളുന്നതിനിടെ കടുവ ആക്രമിക്കുകയായിരുന്നു.
from kerala news edited
via
IFTTT
Related Posts:
1,469 രൂപയ്ക്കും വിമാനയാത്ര നടത്താം! Story Dated: Monday, December 22, 2014 08:12ന്യൂഡല്‍ഹി: പണമില്ലെന്ന് കരുതി ഇനി ആരും വിമാനയാത്ര നടത്താതിരിക്കേണ്ട. കൂടുതല്‍ പണം കൊടുത്ത് ആഭ്യന്തര വിമാനയാത്ര നടത്തുന്നവര്‍ക്കും അല്‍പ്പകാലത്തേക്ക് കുറഞ്ഞ നിരക്കില്‍ യാത്ര… Read More
മദ്യ നയത്തില്‍ സുധീരനെ പിന്തുണയ്ക്കുന്നവര്‍ കുറവെന്ന് പി.സി ജോര്‍ജ് Story Dated: Sunday, December 21, 2014 02:53കോട്ടയം: മദ്യ നയത്തില്‍ കോണ്‍ഗ്രസിനുള്ളില്‍ സുധീരനുള്ള പിന്തുണ വളരെ കുറവാണെന്ന് പി.സി ജോര്‍ജ്. ഭൂരിപക്ഷവും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് ഒപ്പമാണ്. മദ്യനയം വഷളാക്കുന്നത്… Read More
മുന്‍ കേന്ദ്രമന്ത്രി നെപ്പോളിയന് ഡി.എം.കെ വിട്ട് ബിജെപിയില്‍ ചേര്‍ന്നു Story Dated: Sunday, December 21, 2014 03:34ചെന്നൈ: ചലച്ചിത്ര നടനും മുന്‍ കേന്ദ്രമന്ത്രിയുമായ നെപ്പോളിയന് ഡി.എം.കെ വിട്ട് ബിജെപിയില്‍ ചേര്‍ന്നു. ചെന്നൈയില്‍ നടന്ന ചടങ്ങില്‍ പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ നെപ്… Read More
സെമിത്തേരി ജീവനക്കാരന് താജിനെയും കരയിച്ച് പെഷവാറിലെ കുരുന്നുകള്‍ Story Dated: Sunday, December 21, 2014 03:20താജ് മുഹമ്മദ് സെമിത്തേരി സൂക്ഷിപ്പുകാരനായി ജോലി ചെയ്യാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങള്‍ നിരവധിയായി. മരണത്തിന്റെയും വേദനയും വേര്‍പാടിന്റെ ദുഃഖവും താജ് മുഹമ്മദിന് ആദ്യത്തെ അനുഭവ… Read More
അട്ടപ്പാടിയിലും വയനാട്ടിലും മാവോയിസ്റ്റ് ആക്രമണം; വനംവകുപ്പിന്റെ ജീപ്പ് കത്തിച്ചു Story Dated: Monday, December 22, 2014 08:27പാലക്കാട്: പാലക്കാട്ടെ അട്ടപ്പാടിയിലും വയനാട്ടിലെ വെള്ളമുണ്ടയിലും ഫോറസ്റ്റ് ഓഫീസുകള്‍ക്ക് നേരെ മാവോയിസ്റ്റ് ആക്രമണം. പാലക്കാട്ട് വനംവകുപ്പിന്റെ ജീപ്പ് കത്തിച്ച മാവോയിസ്… Read More