Story Dated: Saturday, February 14, 2015 03:01

തിരുവനന്തപുരം: ദേശീയ ഗെയിംസില്‍ കേരളതാരം സജന് പ്രകാശിനെ മികച്ച പുരുഷ താരമായി തെരഞ്ഞെടുത്തു. ആറു സ്വര്‍ണമടക്കം എട്ടു മെഡലുകളാണ് സജന് കേരളത്തിനു വേണ്ടി നീന്തിയെടുത്തത്. മികച്ച വനിത താരത്തിനെ അല്പ സമയത്തിനകം ഇന്ത്യന്‍ ഒളിംപിക് അസോസിയേഷന് പ്രഖ്യാപിക്കും. മികച്ച വനിത താരത്തിനുളള പട്ടികയില്‍ മൂന്ന് പേരാണുള്ളത്. മഹാരാഷ്ട്രയുടെ ആകാംഷ വോറ, ത്രിപുരയുടെ ദീപ കര്‍മ്മാക്കര്‍, മധ്യപ്രദേശിന്റെ ഇനോച്ച ദേവി എന്നിവരാണ് പട്ടികയിലുള്ളത്.
മഹാരാഷ്ട്രയുടെ നീന്തല്‍ താരമാണ് ആകാംഷ വോറ. ദീപാ കര്‍മ്മാക്കര്‍ ത്രിപുരയുടെ ജിംനാസ്റ്റിക് താരമാണ്.
from kerala news edited
via
IFTTT
Related Posts:
ഏകദിനത്തില്‍ ബൂം ബൂമുമായി അഫ്രീദിയും, ഒറ്റയാള്‍ പോരാട്ടവുമായി മിസ്ബാഹും ഇനിയില്ല Story Dated: Friday, March 20, 2015 07:57അഡ്ലെയ്ഡ്: ബൂം ബൂം അഫ്രീദി തരംഗം ഇനി ഏകദിന ക്രിക്കറ്റില്‍ ഇല്ല. ഒറ്റയാള്‍ പോരാട്ടത്തോടെ ടീമിനെ നയിക്കുന്ന നായകന് മിസ്ബാഹും ഇനി ഏകദിന ക്രിക്കറ്റിനില്ല. ലോകകപ്പിലെ ക്വാര്ട്ടറ… Read More
വനിതാ എം.എല്‍.എമാര്‍ക്കെതിരെ വിവാദ പ്രസ്താവന: കെ.സി.അബു മാപ്പു പറഞ്ഞു Story Dated: Friday, March 20, 2015 07:29കോഴിക്കോട്: വനിത എം.എല്‍.എമാര്‍ക്കെതിരെ വിവാദ പ്രസ്താവന നടത്തിയ കോഴിക്കോട് ഡി.സി.സി. പ്രസിഡന്റ് കെ.സി.അബു മാപ്പു പറഞ്ഞു. വിവാദ പ്രസ്താവന പിന് വലിച്ചു മാപ്പു പറയുന്നു എന്ന… Read More
പറഞ്ഞത് തെറ്റ്; കെ സി അബുവിനെതിരേ മുഖ്യമന്ത്രിയും Story Dated: Friday, March 20, 2015 08:27തിരുവനന്തപുരം : ബിജിമോള്‍ എംഎല്‍എയ്ക്കെതിരേ കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ സി അബുവിനെതിരേ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും. കെ സി അബുവിന്റെ പ്രസ്താവന കോണ്‍ഗ്രസിന് യോജിച്ചതല… Read More
ലോകത്ത് ഏറ്റവും പഴിക്കപ്പെട്ടവള് താനെന്ന് മോണിക്ക ലെവിന്‍സ്കി Story Dated: Friday, March 20, 2015 07:41ന്യൂയോര്‍ക്ക്: കാര്യവിചാരമില്ലാത്ത കാലത്ത് സംഭവിച്ച ഒരു തെറ്റിന്റെ പേരില്‍ ലോകത്ത് ഏറ്റവും അപഹസിക്കപ്പെട്ട ഒരുവളാണ് താനെന്ന് മോണിക്കാ ലെവിന്‍സ്കി. ബില്‍ ക്ളിന്റണുമായി ബന്… Read More
യെമനില്‍ മോസ്ക്കില്‍ സ്ഫോടനം; 77 പേര് മരിച്ചു Story Dated: Friday, March 20, 2015 08:10സാനാ: യെമനില്‍ മൂന്നിടത്തായി നടന്ന ബോംബാക്രമണങ്ങളില്‍ 77 പേര് മരിച്ചു. 121 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. യെമന്‍ തലസ്ഥാനമായ സാനയില്‍ വെള്ളിയാഴ്ച നമസ്ക്കാരത്തിനായി എത്തിയവര്‍… Read More