കാലിഫോര്‍ണിയയില്‍ ശ്രീനാരായണ അസോസിയേഷന്‍ രൂപം കൊണ്ടു
Posted on: 14 Feb 2015
അമേരിക്കയിലെ എട്ടാമത് ശ്രീ നാരായണ ഗുരു സംഘടനയാണ് ഇത്. മറ്റ് സംഘടനകള്‍ ന്യൂയോര്‍ക്ക്, വാഷിംഗ്ടണ്‍ ഡി.സി, അരിസോണ, ടെക്‌സാസ് (ഡാലസ് & ഹൂസ്റ്റണ്‍), ചിക്കാഗോ & ഫിലാഡല്‍പരിയ. അമേരിക്കയില്‍ ഫെഡറേഷന്‍ ഓഫ് ശ്രീനാരായണ ഗുരു അസോസിയേഷന്‍സ് നോര്‍ത്ത് അമേരിക്ക രൂപീകരിച്ചിട്ടുണ്ട്. അതിന്റെ വെബ് അഡ്രസ് ംംം.ളിെീിമ.ീൃഴ
കൂടുതല്‍ വിവരങ്ങള്‍ക്ക്: ഹരി പീതാംബരന്‍ - പ്രസിഡന്റ് (480 452 9047), സെനീഷ് തുളസീദാസ് (സെക്രട്ടറി) 310 953 5775.
വാര്‍ത്ത അയച്ചത്: ജോയിച്ചന്‍ പുതുക്കുളം
from kerala news edited
via IFTTT