Story Dated: Saturday, February 14, 2015 07:02

ന്യൂഡല്‍ഹി: ആം ആദ്മി പാര്‍ട്ടി സര്‍ക്കാരിന്റെ സത്യപ്രതിഞ്ജാ ചടങ്ങില്‍ താരമായി 'ആപ്' കോള. സത്യപ്രതിഞ്ജാ ചടങ്ങിന് സാക്ഷ്യം വഹിക്കാനെത്തിയ നൂറ് കണക്കിന് എ.എ.പി പ്രവര്‍ത്തകര്‍ക്ക് സൗജന്യമായാണ് ആപ് കോള വിതരണം ചെയ്തത്. പാനീയത്തിന്റെ ബ്രാന്‍ഡ് നാളെ ഔദ്യോഗികമായി പ്രഖ്യാപിക്കും. ആപ് കോളയുടെ ചിത്രം ട്വിറ്ററില്‍ നിരവധി പേര് ഷെയര്‍ ചെയ്തിട്ടുണ്ട്. കോള ഫേ്ളവറിലും മധുരനാരങ്ങ ഫേ്ളവറിലുമായി രണ്ട് ഫേ്ളവറുകളില് ആപ് കോള ലഭ്യമാണ്.
മുഖ്യമന്ത്രി കെജ്രിവാളിന്റെ ആരാധകരായ ഒരുകൂട്ടം ചെറുപ്പക്കാരാണ് കോള പുറത്തിറക്കിയത്. പാനീയം കുടിക്കൂ അവകാശങ്ങള്‍ക്കായി പോരാാടൂ എന്നാണ് കോശയുടെ പരസ്യവാചകം. വിദേശ കമ്പനികളുടെ കോളയേക്കാള്‍ എ.എ.പി കോളയ്ക്ക് വിലക്കുറവാണെന്ന് വിതരണക്കാരന് കൈലാഷ് പറഞ്ഞു. ഞങ്ങള്‍ കെജ്രിവാളിന്റെ ആരാധകരാണ്. അദ്ദേഹം ഞങ്ങള്‍ക്ക് പ്രചോദനമാണ്. അതുകൊണ്ടാണ് കോളയ്ക്ക് ആപ് കോളയെന്ന് പേര് നല്‍കിയതെന്ന് വിതരണക്കാര്‍ അറിയിച്ചു.
from kerala news edited
via
IFTTT
Related Posts:
ദളിത് പെണ്‍കുട്ടിയെ ജീവനോടെ ചുട്ടെരിച്ചു; ദുരഭിമാനഹത്യയെന്ന് സംശയം Story Dated: Sunday, January 4, 2015 05:15ഗാസിയാബാദ്: പതിനാറുകാരിയായ ദളിത് പെണ്‍കുട്ടിയെ വീട്ടില്‍ തീ കൊളുത്തി കൊന്നു. നീതു എന്ന പെണ്‍കുട്ടിയാണ് മരിചിച്ചത്. മോഷണ ശ്രമത്തിനിടെയാണ് കൊലപാതകം നടന്നതെന്ന് പെണ്‍കുട്ടി… Read More
രാജ്യസഭാ സീറ്റ് കിട്ടിയാല്‍ വേണ്ടെന്ന് വെക്കില്ല: സുരേഷ്ഗോപി Story Dated: Sunday, January 4, 2015 05:18Suresh Gopi കണ്ണൂര്‍ : ബി.ജെ.പി രാജ്യസഭാ സീറ്റ് നല്കിയാല് വേണ്ടെന്ന് വെക്കില്ലെന്ന് നടന് സുരേഷ് ഗോപി. എന്നാല്‍, നിലവില്‍ തനിക്കാരും സീറ്റ് വാഗ്ദാനം ചെയ്തിട്ടില്ലെന്നും … Read More
ട്രെയിനില്‍ നിന്നും ആഹാരം കഴിച്ച 24 പേര്‍ക്ക് ഭക്ഷ്യ വിഷബാധ Story Dated: Saturday, January 3, 2015 08:48മുഗള്‍സരായി: ന്യൂഡല്‍ഹിയില്‍ നിന്നും ഹോവ്രാഹിലേക്ക് പോകുകയായിരുന്ന പുര്വഞ്ചല് എക്സ്പ്രസിലെ 24 യാത്രക്കാര്‍ക്ക് ഭക്ഷ്യ വിഷബാധ. ട്രെയിനിലെ ആഹാരം കഴിച്ചതിനെ തുടര്‍ന്ന് ഭക്ഷ… Read More
മൈക്കല്‍ ഷൂമാക്കര്‍ പ്രതികരിച്ചു തുടങ്ങിയതായി റിപ്പോര്‍ട്ട് Story Dated: Saturday, January 3, 2015 09:02ബേണ്‍: സ്കീയിംഗ് അപകടത്തെ തുടര്‍ന്നുണ്ടായ കോമയില്‍ നിന്ന് മുക്തനായ ഇതിഹാസ കാറോട്ട താരം മൈക്കല്‍ ഷൂമാക്കര്‍ പ്രതികരിച്ചു തുടങ്ങിയതായി റിപ്പോര്‍ട്ട്. തന്റെ മക്കളുടെ ശബ്ദം… Read More
കെ.എസ്.ആര്.ടി.സിയില്‍ വ്യാജ ടിക്കറ്റ്: കണ്ടക്ടര്‍ പിടിയില്‍ Story Dated: Saturday, January 3, 2015 08:46തിരുവനന്തപുരം: കെ.എസ്.ആര്.ടി.സി ബസില്‍ വ്യാജ ടിക്കറ്റ് നല്കിയ എംപാനല്‍ കണ്ടക്ടര്‍ പിടിയില്‍. ചെങ്ങന്നൂര്‍ ഡിപ്പോയില്‍ നിന്ന് കന്യകുമാരിയിലേക്ക് പോയ ബസിലെ കണ്ടക്ടര്‍ ഇബ… Read More