Story Dated: Saturday, February 14, 2015 03:38

ക്രൈസ്റ്റ്ചര്‍ച്ച്: പതിനൊന്നാം ലോകകപ്പിന് നഗ്ന ഓട്ടത്തോടെ ആരംഭം കുറിച്ചു. ന്യൂസിലാണ്ടും ശ്രീലങ്കയും തമ്മില്‍ നടന്ന ഉദ്ഘാടന മത്സരത്തിലാണ് നഗ്ന ഓട്ടം അരങ്ങേറിയത്.
കളി നടക്കുന്നതിനിടയ്ക്ക് നഗ്നനായ ഒരു കാണി ഗ്രൗണ്ടിലേക്ക് ഓടിയെത്തുകയായിരുന്നു. അഞ്ചു മിനിറ്റ് നേരത്തേക്ക് കാണികളെയും കളികാരെയും ചിരിപ്പിച്ച് സ്ക്രീക്കറുടെ വിക്രിയകള്‍ തുടര്‍ന്നു. ഇയാളെ പിടികൂടുന്നതിന് സുരക്ഷ ഉദ്യോഗസ്ഥരും പുറകെ ഓടിയതോടെ കാണികള്‍ക്ക് ചിരിക്കാനുള്ള വകയൊത്തു. സുരക്ഷാ ഉദ്യോഗസ്ഥര്‍ പിടികുടിയെങ്കിലും ഇയാള്‍ കുതറി ഓടി. പിന്നീട് ഇയാളെ സുരക്ഷ ഉദ്യോഗസ്ഥര്‍ പിടികൂടി ഗ്രൗണ്ടിന് വെളിയിലെത്തിച്ചു.
from kerala news edited
via
IFTTT
Related Posts:
പകര്‍ച്ച വ്യാധികള്‍ക്കെതിരെ ബോധവത്കരണവുമായി ആരോഗ്യവകുപ്പിന്റെ സന്ദേശയാത്ര Story Dated: Sunday, March 15, 2015 02:14കല്‍പ്പറ്റ: വയനാട്ടില്‍ വിവിധ പഞ്ചായത്തുകളില്‍ നിന്നും പകര്‍ച്ച വ്യാധികള്‍ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ 16 മുതല്‍ 21 വരെ ആരോഗ്യസന്ദേശയാത്ര നടത്തുമെന്ന് ആരോഗ്യവകുപ്പ്… Read More
വെള്ളാനകളുടെ നാടിനെ അനുസ്മരിപ്പിച്ചു; റോഡ് റോളര്‍ മതില് തകര്‍ത്തു Story Dated: Saturday, March 14, 2015 09:24വേളമാനൂര്‍: നിയന്ത്രണം വിട്ട റോഡ് റോളര്‍ സാധുവായ ഒരു റോഡ് കോണ്‍ട്രാക്ടറുടെ ജീവിതത്തില്‍ വഴിത്തിരിവാകുന്ന രംഗം ‘വെള്ളാനകളുടെ നാട് ’ എന്ന മോഹന്‍ലാല്‍ ചിത്രത്തിലായിരുന്നു കണ്ടത്. … Read More
കുരങ്ങുപനി: ജില്ലയില്‍ ഏഴു പേര് മരിച്ചു; 110 പേര് ചികിത്സയില്‍, 43 പേരില്‍ കുരങ്ങുപനി സ്ഥിരീകരിച്ചു Story Dated: Sunday, March 15, 2015 02:14കല്‍പ്പറ്റ: വയനാട്ടില്‍ ഒന്നര മാസത്തിനിടെ കുരങ്ങുപനി ബാധിച്ചു മരിച്ചവരുടെ എണ്ണം ഏഴായി. മരിച്ചവരില്‍ അഞ്ചു പേര് ആദിവാസികളാണ്. 43 പേരില്‍ കുരങ്ങുപനി സ്ഥിരീകരിച്ചിട്ടുണ്ട്. ബത്ത… Read More
വിവാഹ ധനസഹായത്തിന് കൈക്കൂലി: സാമൂഹിക ക്ഷേമ വകുപ്പ് ഓഫീസര്‍ അറസ്റ്റില്‍ Story Dated: Sunday, March 15, 2015 02:14ഗൂഡല്ലൂര്‍: വിവാഹ ധനസഹായത്തിന് കൈക്കൂലി വാങ്ങിയ സാമൂഹിക ക്ഷേമ വകുപ്പ് ഓഫീസര്‍ അറസ്റ്റില്‍. കുന്നൂര് സ്വദേശി വിക്ടോറിയ (40) ആണ് അറസ്റ്റിലായത്. ഊട്ടി ഫിങ്കര്‍ പോസ്റ്റ് സ… Read More
രണ്ടുവര്‍ഷം കഴിഞ്ഞിട്ടും എങ്ങുമെത്താതെ ജലനിധി പദ്ധതി Story Dated: Sunday, March 15, 2015 02:14വെള്ളമുണ്ട: ജില്ലയിലെ 12 പഞ്ചായത്തുകളില്‍ കുടിവെള്ള ക്ഷാമം പരിഹരിക്കാനായി നടപ്പിലാക്കുന്ന ജലനിധി പദ്ധതികള്‍ രണ്ടുവര്‍ഷം കഴിഞ്ഞിട്ടും എങ്ങുമെത്തിയില്ല. പദ്ധതി നിര്‍വഹണത്തിനായി സര്… Read More