Story Dated: Saturday, February 14, 2015 08:43
തിരുവനന്തപുരം: ദേശീയ ഗെയിംസിന് ശേഷം സ്റ്റേഡിയങ്ങള്‍ മികച്ച രീതിയില്‍ സംരക്ഷിക്കപ്പെടണമെന്ന് കേന്ദ്ര കായികമന്ത്രി സര്‍ബാനന്ദ സോനോവാള്‍. കായികതാരങ്ങളുടെ അഭിപ്രായം കൂടി പരിഗണിച്ചാകണം ഇക്കാര്യത്തില്‍ തീരുമാനം എടുക്കേണതെന്നും അദ്ദേഹം പറഞ്ഞു. ദേശീയ ഗെയിംസിന്റെ സമാപന ചടങ്ങില്‍ പങ്കെടുക്കുന്നതിന് തിരുവനന്തപുരത്ത് എത്തിയ അദ്ദേഹം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു.
from kerala news edited
via
IFTTT
Related Posts:
മോഡി മതേതരത്വം തകര്‍ക്കുന്നു: സുമ ബാലകൃഷ്ണന് Story Dated: Thursday, February 5, 2015 02:26കോഴിക്കോട്: പ്രധാനമന്ത്രി നരേന്ദ്ര മോഡി ഭാരതത്തിന്റെ മതേതരത്വം തകര്‍ക്കുന്ന നിലപാടുകളാണ് സ്വീകരിക്കുന്നതെന്നു കെ.പി.സി.സി. ജനറല്‍ സെക്രട്ടറി സുമ ബാലകൃഷ്ണന്. മോഡി സര്… Read More
സംസ്ഥാനത്തെ ആദ്യ ഗ്രാമ ന്യായാലയം താമരശേരിയില്‍ Story Dated: Thursday, February 5, 2015 02:26താമരശേരി: സംസ്ഥാനത്തെ ആദ്യ ഗ്രാമ ന്യായാലയം താമരശേരിയില്‍ ഉടന്‍ തുടങ്ങുമെന്നു പഞ്ചായത്ത് അധികൃതര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. സിവില്‍, ക്രിമിനല്‍ കേസുകള്‍ കൈകാര്യം ചെയ്ുയ… Read More
തൂണേരി സംഭവം: പ്രതികളെ സഹായിച്ചവര്‍ അറസ്റ്റില്‍ Story Dated: Thursday, February 5, 2015 02:26നാദാപുരം: തൂണേരി വെള്ളൂരില്‍ ഡി.വൈ.എഫ്.ഐ. പ്രവര്ത്തകന് ഷിബിനെ കൊലപ്പെടുത്തിയ കേസിലെ പ്രതികളെ രക്ഷപ്പെടാനും, ഒളിവില്‍ കഴിയാനുംസഹായിച്ചെന്നതിന് മൂന്ന് പേരെ പോലീസ് അറസ്… Read More
ക്വാറി ഉടമകളും തൊഴിലാളികളും അനിശ്ചിതകാല സമരത്തിലേക്ക് Story Dated: Thursday, February 5, 2015 02:26കോഴിക്കോട്: ചെറുകിട ഖനന മേഖലയെ തകര്‍ക്കാനും പാരിസ്ഥിതിക പ്രാധാന്യമുള്ള സംസ്ഥാനത്തിലെ ആയിരക്കണക്കിന് ഏക്കര്‍ വരുന്ന കുന്നും മലകളും വിരലിലെണ്ണാവുന്ന വന്‍കിട ഖനന ലോബികളുട… Read More
ചരക്കുകപ്പല്‍ അപകടത്തില്‍ പെട്ടു; ജീവനക്കാര്‍ സുരക്ഷിതര്‍ Story Dated: Thursday, February 5, 2015 08:00തിരുവനന്തപുരം: വിഴിഞ്ഞത്തു നിന്നും പോയ ചരക്കുകപ്പല്‍ അപകടത്തില്‍ പെട്ടു. മാലിയിലേക്ക് പോകുകയായിരുന്നു എം വി മന്നത്ത് എന്ന ചരക്കുകപ്പലാണ് അപകടത്തില്‍പ്പെട്ടത്.മറൈന്‍ എന്‍ഫ… Read More