Story Dated: Sunday, February 15, 2015 11:31
കോട്ടയം: കിട്ടുന്ന കസേരയില്‍ കയറിയിരുന്നു ഡംബ് കാണിക്കുന്ന ആളല്ല താനെന്ന് കായിക മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്‍. ദേശീയ ഗെയിംസ് സമാപന ചടങ്ങിലും സ്‌ഥിരം കൂവലുകാരെ ചിലര്‍ ഇറക്കി. അവരുടെ സ്വഭാവം ഇപ്പോള്‍ എല്ലാവര്‍ക്കും മനസിലായിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. ദേശീയ ഗെയിംസിന്റെ സമാപന ചടങ്ങില്‍ രണ്ടു മന്ത്രിമാര്‍ക്ക് സീറ്റ് ക്രമീകരിച്ചതില്‍ ആശയക്കുഴപ്പമുള്ളതായും അദ്ദേഹം ആരോപിച്ചു.
from kerala news edited
via IFTTT