Story Dated: Saturday, February 14, 2015 04:33

കൊച്ചി: തന്റെ പേരില്‍ ഫെയ്സ്ബുക്ക് പേജ് തുടങ്ങിയവര്‍ക്കെതിരെ ആര്. നിശാന്തിനി പരാതി നല്കി. കൊച്ചിയില്‍ നിന്ന് നിശാന്തിനിയെ തൃശൂരിലേക്ക് സ്ഥലം മാറ്റിയതിനെതിരെ പ്രതിഷേധിച്ച് തുടങ്ങിയ പേജിനെതിരെയാണ് പരാതി. നിശാന്തിനിയുടെ ചിത്രം അടക്കമാണ് പേജ് തുടങ്ങിയിരിക്കുന്നത്. പേജിനെതിരെ കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ക്കാണ് നിശാന്തിനി പരാതി നല്‍കിയത്. സൈബര്‍ സെല്‍ അന്വേഷണം ആരംഭിച്ചു.
സിനിമാ പ്രവര്‍ത്തകര്‍ ഉള്‍പ്പെട്ട കൊക്കെയ്ന്‍ കേസ് അട്ടിമറിക്കുന്നതിനാണ് നിശാന്തിനിയെ സ്ഥലം മാറ്റിയതെന്ന് ആരോപണം ഉയര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണ് ഫെയ്സ്ബുക്ക് പേജിലൂടെ പ്രതിഷേധം ശക്തമായത്.
from kerala news edited
via
IFTTT
Related Posts:
കത്തിയുടെ രൂപത്തില്‍ കടത്താന്‍ ശ്രമിച്ച സ്വര്‍ണ്ണം പിടികൂടി Story Dated: Thursday, January 1, 2015 04:17കരിപ്പൂര്‍ : കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്നും കത്തിയുടെ രൂപത്തില്‍ കടത്താന്‍ ശ്രമിച്ച സ്വര്‍ണ്ണം പിടികൂടി. കത്തിയുടെ രൂപത്തില്‍ കടത്താന്‍ ശ്രമിച്ച 69 പവന് സ്വര്‍ണ്ണമാണ് പ… Read More
അതിര്‍ത്തി കടക്കാന്‍ കാത്തിരിക്കുന്നത് അറുപതോളം തീവ്രവാദികളെന്ന് ബി.എസ്.എഫ് Story Dated: Thursday, January 1, 2015 04:02ന്യൂഡല്‍ഹി: പാകിസ്താന്റെ ഭാഗത്ത് അറുപതോളം തീവ്രവാദികള്‍ ജമ്മു കശ്മീരില്‍ പ്രവേശിക്കാന്‍ അതിര്‍ത്തിയില്‍ കാത്തിരിക്കുന്നതായി ബി.എസ്.എഫ് ഐ.ജി രാകേഷ് ശര്‍മ്മ. പാകിസ്താന് തുടരുന്ന … Read More
തന്റെ പുതുവര്‍ഷ തീരുമാനം നരേന്ദ്ര മോഡി സാധിച്ച് തരണമെന്ന് സണ്ണി ലിയോണ്‍ Story Dated: Thursday, January 1, 2015 04:09ന്യൂഡല്‍ഹി: പുതുവര്‍ഷത്തില്‍ ഓരോ വ്യക്തിയും സ്വന്തമായി പുതിയ തീരുമാനങ്ങളെടുക്കുമ്പോള്‍ മുന്‍ പോണ് താരവും ബോളിവുഡ് താരവുമായ സണ്ണി ലിയോണും ഒരു തീരുമാനമെടുത്തു. തീരുമാനം എന… Read More
സ്ത്രീ സുരക്ഷയ്ക്കായി ഡല്‍ഹിയില്‍ മൊബൈല്‍ ആപ്ലിക്കേഷന്‍ Story Dated: Thursday, January 1, 2015 04:14ന്യൂഡല്‍ഹി: സ്ത്രീ സുരക്ഷ മുന്‍നിര്‍ത്തി രൂപകല്‍പ്പന ചെയ്ത മൊബൈല്‍ ആപ്ലിക്കേഷന്റെ് ഉദ്ഘാടനം ഡല്‍ഹിയില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി രാജ് നാഥ് സിങ് നിര്‍വഹിച്ചു. 'ഹിമ്മത്' … Read More
വനിതാ ജീവനക്കാരെ നഗ്നരാക്കി പരിശോധന നടത്തിയെന്നതില്‍ വ്യക്തതയില്ലെന്ന് അന്വേഷണ റിപ്പോര്‍ട്ട് Story Dated: Thursday, January 1, 2015 04:28കൊച്ചി : കൊച്ചിയിലെ സ്വകാര്യ കമ്പനിയില്‍ വനിതാ ജീവനക്കാരുടെ അടിവസ്ത്രം ഊരി ദേഹപരിശോധന നടത്തിയെന്നതില്‍ വ്യക്തതയില്ലെന്ന് അന്വേഷണ സമിതി റിപ്പോര്‍ട്ട്. ഉപയോഗിച്ച നാപ്കിന… Read More