Story Dated: Monday, February 23, 2015 07:01
തിരുവനന്തപുരം: വിമാനത്താവളത്തില്‍ ടോയ്‌ലെറ്റിനുള്ളില്‍ ഒളിപ്പിച്ച നിലയില്‍ രണ്ടര കിലോ സ്വര്‍ണം കണ്ടെത്തി.
ഒരു കിലോ വീതം വരുന്ന രണ്ടു ബിസ്‌ക്കറ്റുകളും കാല്‍ കിലോ വീതം വരുന്ന രണ്ട് ചെറിയ ബിസ്‌ക്കറ്റുകളുമാണ് കണ്ടെത്തിയത്. ഇന്നലെ രാത്രിയാണ് കസ്‌റ്റംസ് അധികൃതരുടെ ശ്രദ്ധയില്‍പ്പെട്ടതും . ഇതിനെ തുടര്‍ന്ന് കസ്‌റ്റംസ് അധികൃതര്‍ വിശദമായ അന്വേഷണം ആരംഭിച്ചു. യാത്രക്കാരില്‍ ആരെങ്കിലും ഒളിപ്പിച്ചതമാകാമെന്നാണ് അധികൃതരുടെ നിഗമനം.
from kerala news edited
via IFTTT