Story Dated: Tuesday, February 17, 2015 05:46
കോഴിക്കോട്: കണ്ണൂര്‍-എറണാകുളം ഇന്റര്‍സിറ്റി എക്സ്പ്രസ് ട്രെയിനില്‍ നിന്നും പുക ഉയര്‍ന്നതിനെ തുടര്‍ന്ന് ട്രെയിന്‍ പിടിച്ചിട്ടു. കോഴിക്കോട്ട് ഫറൂഖില്‍ എത്തിയപ്പോഴാണ് ട്രെയിന്റെ അടിയില്‍ നിന്നും പുക ഉയരുന്നത് ശ്രദ്ധയില്‍ പെട്ടത്. ബാറ്ററിയില്‍ ഉണ്ടായ തകരാറാണ് സംഭവത്തിന് പിന്നിലെന്ന് റെയില്‍വേ വ്യക്തമാക്കി.
from kerala news edited
via IFTTT