Story Dated: Tuesday, February 17, 2015 01:39
ഗൂഡല്ലൂര്‍: സര്‍ക്കാര്‍ ബസ് ഡ്രൈവര്‍ക്ക് നേരെ വധഭീഷണിമുഴക്കിയ സംഭവത്തില്‍ സ്വകാര്യ ബസ് ജീവനക്കാരെ പൊലിസ് അറസ്‌റ്റു ചെയ്‌തു. ഗൂഡല്ലൂര്‍ സ്വദേശിയും കോയമ്പത്തൂര്‍-മേട്ടുപാളയം റൂട്ടിലോടുന്ന സര്‍ക്കാര്‍ ബസ് ഡ്രൈവറുമായ സുബ്ബനെ (37)തിരെയാണ് മേട്ടുപാളയത്ത് വച്ച് സ്വകാര്യ ബസ് ജീവനക്കാര്‍ വധഭീഷണി മുഴക്കിയത്. സുബ്ബന്റെ പരാതിയുടെ അടിസ്‌ഥാനത്തില്‍ സ്വകാര്യ ബസ് ഡ്രൈവര്‍ രഞ്‌ജിത്ത്‌കുമാര്‍ (38), കണ്ടക്‌ടര്‍ ശിവകുമാര്‍ (25) എന്നിവരെ മേട്ടുപാളയം പോലിസ് അറസ്‌റ്റു ചെയ്‌തു. ഒരെ റൂട്ടിലോടുന്ന സര്‍ക്കാര്‍ ബസും, സ്വകാര്യ ബസും സമയ സംബന്ധമായ പ്രശ്‌നങ്ങളെത്തുടര്‍ന്നുണ്ടായ വഴക്കിനിടെയായിരുന്നു സംഭവം.
from kerala news edited
via
IFTTT
Related Posts:
കേരള ക്രിസ്ത്യന്‍ അഡല്‍റ്റ് ഹോം ഉദ്ഘാടനം കേരള ക്രിസ്ത്യന്‍ അഡല്‍റ്റ് ഹോം ഉദ്ഘാടനംPosted on: 06 Feb 2015 ടെക്‌സാസ്: ഡാലസ് ഫോര്‍ട്ട് വര്‍ത്ത് എയര്‍പോര്‍ട്ടില്‍ നിന്നും നാല്പത്തിയെട്ടു മൈലുകള്‍ അകലമുള്ള ഹൈവേയില്‍ സ്ഥിതി ചെയ്യുന്ന റോയ്‌സ് സിറ്റിയുടെ ഹൃദയഭാഗത്ത… Read More
കേരളാ റൈറ്റേഴ്‌സ് ഫോറം ചര്‍ച്ച അരങ്ങേറി കേരളാ റൈറ്റേഴ്‌സ് ഫോറം ചര്‍ച്ച അരങ്ങേറിഎ.സി. ജോര്‍ജ്Posted on: 06 Feb 2015 ഹ്യൂസ്റ്റന്‍: ഹ്യൂസ്റ്റന്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന എഴുത്തുകാരുടേയും നിരൂപകരുടേയും വായനക്കാരുടേയും ആസ്വാദകരുടേയും സംയുക്ത സംഘടനയായ കേരളാ… Read More
സ്വീകരണവും അനുസ്മരണവും സംഘടിപ്പിച്ചു സ്വീകരണവും അനുസ്മരണവും സംഘടിപ്പിച്ചുPosted on: 06 Feb 2015 ദോഹ. ശാന്തപുരം വെല്‍ഫെയര്‍ അസോസിയേഷന്‍ ഖത്തര്‍ കെ.സി അബ്ദുല്‍ ജലീല്‍ മൗലവിക്ക് സ്വീകരണവും അടുത്ത ദിവസം മരണമടഞ്ഞ ജമാഅത്തെ ഇസ്ലാമി കേരള ഘടകം കൂടിയാലോജനാ സമിതിയ… Read More
വിശുദ്ധ സെബാസ്റ്റ്യനോസിന്റെ തിരുന്നാള്‍ സാംബിയയില്‍ വിശുദ്ധ സെബാസ്റ്റ്യനോസിന്റെ തിരുന്നാള്‍ സാംബിയയില്‍Posted on: 06 Feb 2015 ലുസാക്ക: സെന്റ് തോമസ് കാത്തലിക് കമ്മ്യൂണിറ്റിയുടെ നേതൃത്വത്തില്‍ വിശുദ്ധ സെബാസ്റ്റ്യനോസിന്റെ തിരുന്നാള്‍ ഫെബ്രുവരി 8 ന് വൈകിട്ട് 4.30 നു കത്തീഡ്… Read More
തെരഞ്ഞെടുപ്പ് തലേന്ന് ബി.ജെ.പി പരസ്യം: എതിര്‍പ്പുമായി എ.എ.പി Story Dated: Friday, February 6, 2015 12:45ന്യൂഡല്‍ഹി: ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പിന് ഒരു ദിവസം മാത്രം ശേഷിക്കേ ഡല്‍ഹിയിലെ പ്രമുഖ പത്രങ്ങളില്‍ നരേന്ദ്ര മോഡി സര്‍ക്കാരിന്റെ നേട്ടങ്ങള്‍ വര്‍ണ്ണിച്ച് നല്‍കിയ പരസ്യത്തിനെതിരെ … Read More