ഡോ. സതീഷ് കുമാര്‍ അമ്പിടി ഇന്ത്യാ അസോസിയേഷന് പ്രസിഡന്റ്
Posted on: 17 Feb 2015
അരിസോണ: ഇന്ത്യ അസോസിയേഷന്റെ വാര്‍ഷിക പൊതുയോഗം ഡോ. സതീഷ് കുമാര്‍ അമ്പിടിയെ പുതിയ പ്രസിഡന്റായി ഐക്യകണ്ഠ്യേന തെരഞ്ഞെടുത്തു. 1974-ല്‍ ഡോ. ജാന്‍ മംഗലത്ത് ആദ്യ പ്രസിഡന്റായശേഷം ഒരു മലയാളി ഈ സ്ഥാനത്തിന് അര്‍ഹനാകുന്നത് ഡോ. സതീഷ് കുമാറിന്റെ നിയമനത്തോടെയാണ്.
1996 മുതല്‍ അരിസോണ മലയാളി അസോസിയേഷന് ട്രഷറര്‍, വൈസ് പ്രസിഡന്റ്, പ്രസിഡന്റ് എന്നീ നിലകളില്‍ അദ്ദേഹം സേവനം അനുഷ്ഠിച്ചിരുന്നു. മലയാളികള്‍ക്കെല്ലാം അഭിമാനിക്കാവുന്നതാണ് ഡോ. സതീഷ് കുമാറിന്റെ നിയമനം.
വാര്‍ത്ത അയച്ചത് ജോയിച്ചന്‍ പുതുക്കുളം
from kerala news edited
via IFTTT