Story Dated: Tuesday, February 17, 2015 12:24

തിരുവനന്തപുരം : ബാര്‍കോഴ കേസില്‍ ആരോപണവിധേയനായ ധനമന്ത്രി കെ.എം മാണി പങ്കെടുത്ത ചടങ്ങില്‍ നിന്നും പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന് വിട്ടുനിന്നു. തിരുവനന്തപുരത്ത് നടക്കുന്ന മാര്‍ ഗ്രിഗോറിയസ് ജന്മശതാബ്ദി ആഘോഷങ്ങളുടെ ഉദ്ഘാടന ചടങ്ങില്‍ നിന്നാണ് വി.എസ് വിട്ടുനിന്നത്. കെ.എം മാണി പങ്കെടുക്കുന്ന പരിപാടികള്‍ ബഹിഷ്കരിക്കുമെന്ന തീരുമാനത്തിന്റെ ഭാഗമായാണ് ചടങ്ങില്‍ നിന്നും വിട്ടുനിന്നതെന്ന് വി.എസിന്റെ ഓഫീസ് അറിയിച്ചു.
സംസ്ഥാന വ്യാപകമായി കെ.എം മാണി പങ്കെടുക്കുന്ന ചടങ്ങുകളില്‍ പ്രതിഷേധിക്കുമെന്ന് ഇടതുസംഘടനകള്‍ വ്യക്തമാക്കിയിരുന്നു. ആരോപണ വിധേയനായ ധനമന്ത്രി ബജറ്റ് അവതരിപ്പിക്കുന്നത് തടയുമെന്നും മാണി രാജിവെക്കണമെന്നും ഇടതുമുന്നണി ആവശ്യപ്പെട്ടിരുന്നു.
from kerala news edited
via
IFTTT
Related Posts:
ജ്വാല ഫെസ്റ്റ് 21 മുതല്‍ ഷൊര്‍ണൂരില്‍ Story Dated: Tuesday, December 16, 2014 01:30പാലക്കാട്: ജ്വാല ഷൊര്‍ണൂരിന്റെ ആഭിമുഖ്യത്തില്‍ ജ്വാല ഫെസ്റ്റ് 21 മുതല്‍ ജനുവരി 1 വരെ നടക്കുമെന്ന് സംഘാടകര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. പ്രദര്‍ശന സ്റ്റാളുകള്‍, അമ്യൂസ്… Read More
പാലായില്‍ കൈരളി കരകൗശല കൈത്തറി വിപണനമേള തുടങ്ങി Story Dated: Tuesday, December 16, 2014 06:29പാലാ: സര്‍ക്കാര്‍ സ്ഥാപനമായ സംസ്ഥാന കരകൗശല വികസന കോര്‍പറേഷന്റെ കോട്ടയം സെയില്‍സ് യൂണിറ്റായ കൈരളിയുടെ കരകൗശല കൈത്തറി പ്രദര്‍ശന വിപണനമേള പാലാ മുനിസിപ്പല്‍ ടൗണ്‍ഹാളില്‍ ആരം… Read More
ഓടിക്കൊണ്ടിരുന്ന ബസിന്റെ വാതില്‍ തുറന്ന് വിദ്യാര്‍ഥി തെറിച്ചു വീണു Story Dated: Tuesday, December 16, 2014 06:29കോരുത്തോട്:കുത്തിറക്കത്തില്‍ ഓടിക്കൊണ്ടിരുന്ന കെ.എസ്.ആര്.ടി.സി ബസിന്റെ വാതില്‍ തനിയെ തുറന്ന് പ്ലസ് വണ്‍ വിദ്യാര്‍ഥി തെറിച്ച് വീണു.ബസില്‍ നിന്നും വീണ് പരിക്കേറ്റ് വ… Read More
കൗണ്‍സില്‍ യോഗത്തില്‍ ബഹളത്തിന് ആക്ഷന്‍ ഇല്ല, കട്ടും ഇല്ല Story Dated: Tuesday, December 16, 2014 06:29കോട്ടയം: സിനിമാ ഷൂട്ടിംഗിന്റെ പേരില്‍ നഗരസഭാ കൗണ്‍സില്‍ യോഗത്തില്‍ ആക്ഷനും കട്ടുമില്ലാത്ത വാക്കേറ്റവും ബഹളം. ബഹളം രൂക്ഷമായതോടെ യോഗം പിരിച്ചുവിട്ട് ആക്ടിംഗ് ചെയര്മാന്… Read More
വാഹനാപകടത്തില്‍ പരുക്കേറ്റയാളെ ആശുപത്രിയിലെത്തിച്ചതിന് കള്ളക്കേസില്‍ കുടുക്കി Story Dated: Tuesday, December 16, 2014 06:25ചെങ്ങന്നൂര്‍: അപകടത്തില്‍പെട്ട ആളിനെ ആശുപത്രിയിലെത്തിച്ച വ്യക്തിയെ കള്ളക്കേസില്‍ കുടുക്കിയതായി പരാതി. നൂറനാട് കുടശനാട് പ്രെയ്സ് കോട്ടേജില്‍ മോനി വര്‍ഗീസാണ് പരാതിക്കാരന… Read More