Story Dated: Tuesday, February 17, 2015 06:24

കോഴിക്കോട്: കക്കോടിയില്‍ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകനെ കൊലപ്പെടുത്തിയ സംഭവത്തില്‍ ആറ് പേര് അറസ്റ്റില്‍. കോയമ്പത്തൂരില്‍ നിന്നാണ് അക്രമി സംഘത്തെ പിടികൂടിയത്. വ്യക്തി വൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പോലീസ് ഭാഷ്യം.
കോഴിക്കോട് കക്കോടി ചെറിയാല ശ്രീപദ്മയില് റിട്ട. എ.എസ്.ഐ ശ്രീധരന് നായരുടെ മകന് ശ്രീജിത്തിനെ കഴിഞ്ഞ ദിവസമാണ് ഒരു സംഘം തലയ്ക്കടിച്ച് കൊലപ്പെടുത്തിയത്. മാളിക്കടവ് കോഴിപ്പറമ്പത്ത് ഭഗവതി ക്ഷേത്രത്തില്‍ ഉത്സവത്തിനിടെയാണ് ശ്രീജിത്തിനെ കൊലപ്പെടുത്തിയത്. പ്രതികള്‍ ആര്.എസ്.എസ് ബന്ധമുള്ളവരാണെന്ന് സി.പി.എം ആരോപിച്ചിരുന്നു.
from kerala news edited
via
IFTTT
Related Posts:
ബ്ലാക്ക്മാന് ക്രിസ്മസും കലക്കി; ഉറങ്ങാനാവാതെ ഒരു ദേശം Story Dated: Thursday, December 25, 2014 10:47പന്തളം: ബ്ലാക്ക്മാന് ഭീതിയില്‍ പന്തളത്തിന് ഉറക്കമില്ലാതായിട്ട് ആഴ്ചകളായി. ഭീതിപരത്തുന്ന സംഘങ്ങള്‍ നാട്ടില്‍ വിലസുമ്പോള്‍ വിശ്വസിച്ച് ഒന്നു തലചായ്ക്കാന്‍ പോലുമാവാത്ത സ… Read More
ലോകം തിരുപ്പിറവി ആഘോഷത്തില്‍ Story Dated: Thursday, December 25, 2014 09:49തിരുവനന്തപുരം: കാലിത്തൊഴുത്തില്‍ പിറന്ന ദൈവപുത്രന്റെ ഓര്‍മ്മയില്‍ ലോകം ഇന്ന് ക്രിസ്മസ് ആഘോഷിക്കുന്നു. ക്രിസ്മസിന്റെ ഭാഗമായി ക്രിസ്തീയ ദേവാലയങ്ങളില്‍ പാതിരാ കുര്‍ബാനയും… Read More
ബി.ജെ.പി പാര്‍ലമെന്ററി യോഗം: നിരീക്ഷകരെ നിയോഗിച്ചു Story Dated: Wednesday, December 24, 2014 02:42ന്യുഡല്‍ഹി: ജമ്മു കശ്മീര്‍, ഝാര്‍ഖണ്ഡ് സംസ്ഥാനങ്ങളിലെ നിയമസഭ കക്ഷി നേതാക്കളെ തെരഞ്ഞെടുക്കുന്നതിനുള്ള അംഗങ്ങളുടെ യോഗത്തിലേക്ക് ബി.ജെ.പി ദേശീയ നേതൃത്വം നിരീക്ഷകരെ അയക്കും. അരുണ… Read More
കോട്ടയത്തും ഘര്‍ വാപ്പസി; 59 പേര് ഹിന്ദു മതം സ്വീകരിച്ചു Story Dated: Thursday, December 25, 2014 12:26കോട്ടയം: ക്രിസ്മസ് ദിനത്തില്‍ കോട്ടയത്തും ഘര്‍ വാപ്പസി. കോട്ടയം തിരുനക്കര ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലും പൊന്‍കുന്നം പുതിയകാവ് ദേവീക്ഷേത്രത്തിലുമാണ് വിഎച്ച്പിയുടെ നേ… Read More
ശബരിമലയില്‍ അരവണ നിയന്ത്രണം പിന്‍വലിച്ചു Story Dated: Thursday, December 25, 2014 10:18ശബരിമല: ശബരിമലയില്‍ അരവണ വിതരണത്തില്‍ കഴിഞ്ഞ മൂന്ന് ദിവസമായി ഏര്‍പ്പെടുത്തിയിരുന്ന കടുത്ത നിയന്ത്രണം ദേവസ്വം ബോര്‍ഡ് പിന്‍വലിച്ചു. ഇന്നു മുതല്‍ തീര്‍ത്ഥാടകര്‍ക്ക് ആവശ്യാനു… Read More