നഷ്ടം തുടരുന്നു: സെന്‍സെക്‌സ് 250 പോയന്റ് താഴ്ന്നു
മുംബൈ: ഓഹരി വിപണിയില്‍ അഞ്ചാംദിനവും നഷ്ടം. സെന്‍സെക്‌സ് സൂചിക 251.33 പോയന്റ് താഴ്ന്ന് 27350.68ലും നിഫ്റ്റി 68.80 പോയന്റ് നഷ്ടത്തില്‍ 8224.10ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.
ബിഎസ്ഇ മിഡ്ക്യാപ്, സ്‌മോള്‍ ക്യാപ് സൂചികകള്‍ 0.5 ശതമാനം നഷ്ടത്തിലുമായിരുന്നു. 931 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 1982 ഓഹരികള്‍ നഷ്ടത്തിലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.
സണ്‍ ടിവി, സുസ് ലോണ്‍, യുണിടെക്, ഗെയില്‍, ടാറ്റ സ്റ്റീല്‍, എല്‍ഐസി ഹൗസിങ്, റിലയന്‍സ് ഇന്‍ഫ്ര തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലും ഭാരതി എയര്‍ടെല്‍, മാരുതി, എന്‍എംഡിസി, ടോറന്റ് ഫാര്‍മ, ഇമാമി തുടങ്ങിയവ നേട്ടത്തിലുമായിരുന്നു.
from kerala news edited
via IFTTT