Story Dated: Friday, December 12, 2014 03:01
കോഴിക്കോട്: വടക്കന്‍ കേരളത്തിലെ കാന്‍സര്‍ രോഗികളുടെ ചികില്‍സ ഉറപ്പാക്കുന്നതിനായി കോഴിക്കോട് മെഡിക്കല്‍ കോളജിലെ കാന്‍സര്‍ വിഭാഗം ശക്തിപ്പെടുത്തുന്ന നടപടികള്‍ പുരോഗമിച്ചുവരുന്നതായി ആരോഗ്യമന്ത്രി വി.എസ്. ശിവകുമാര്‍.
എ.കെ.ശശീന്ദ്രന് എം.എല്‍.എ. നല്കിയ സബ്മിഷന് നിയമസഭയില്‍ മറുപടിപറയുകയായിരുന്നു അദ്ദേഹം. ആധുനിക സംവിധാനമായ ലീനിയര്‍ ആക്സിലേറ്റര്‍ ഇതിനകം തന്നെ സ്ഥാപിച്ചിട്ടുണ്ട്. ഇതുകൂടാതെ ടേര്‍ഷ്യറി കാന്‍സര്‍ കെയര്‍ സംവിധാനം ഏര്‍പ്പെടുത്തുന്നതിനുള്ള പ്ര?പ്പോസല്‍ കേന്ദ്രസര്‍ക്കാര്‍ അംഗീകരിച്ചതായും മന്ത്രി സഭയില്‍ അറിയിച്ചു.
from kerala news edited
via
IFTTT
Related Posts:
അടുക്കള മാലിന്യം ജൈവവളമാക്കി റസിഡന്റ്സ് അസോസിയേഷന് മാതൃകയാവുന്നു Story Dated: Thursday, April 2, 2015 01:10ബാലുശ്ശേരി: അടുക്കള മാലിന്യം പച്ചക്കറിക്കു ഉപയോഗിക്കുന്ന ജൈവവളമായി മാറ്റാന്‍ ഉതകുന്ന പൈപ്പ് കമ്പോസ്റ്റ് കിറ്റുകള്‍ ഓരോ വീട്ടിലും സ്ഥാപിച്ച് റസിഡന്റ്സ് അസോസിയേഷന് മാതൃക… Read More
റേഷന്‍ കടകളില്‍ അരിക്ഷാമം; രണ്ടു മാസമായി വിതരണം ചെയ്യുന്നത് പച്ചരി മാത്രം Story Dated: Sunday, April 5, 2015 02:01കോഴിക്കോട്: ജില്ലയിലെ റേഷന്‍ കടകളില്‍ അരിക്ഷാമം രൂക്ഷം. കഴിഞ്ഞ രണ്ടു മാസമായി റേഷന്‍ കടകള്‍ വഴി പച്ചരി മാത്രമാണ് വിതരണം ചെയ്യുന്നത്. റേഷന്‍ വ്യാപാരികള്‍ സിവില്‍ സപ്ലൈസില്‍ പരാ… Read More
അനധികൃതമായി നടത്തിയ ക്ലിനിക്കുകള്‍ അടപ്പിച്ചു Story Dated: Thursday, April 2, 2015 01:10കൊയിലാണ്ടി: കൊയിലാണ്ടി നഗരത്തിലും സമീപ പ്രദേശങ്ങളിലുമായി അനധികൃതമായി നടത്തിവന്ന നാല് പാരമ്പര്യ രോഗ ക്ലിനിക്കുകള്‍ ആരോഗ്യ വകുപ്പ് അധികൃതര്‍ നടത്തിയ റെയ്ഡിനെ തുടര്‍ന്നു അടച… Read More
വെളളൂരിലെ വീടാക്രമണവും കവര്‍ച്ചയും:രണ്ടു പേര് പിടിയില്‍ Story Dated: Sunday, April 5, 2015 02:01നാദാപുരം :തൂണേരി വെളളൂരില്‍ വീടാക്രമത്തിനിടെ കവര്‍ച്ച നടത്തിയെന്ന പരാതിയില്‍ രണ്ടു പേരെ കോടതി റിമാന്റ് ചെയ്തു. ചെക്യാട് നിരവത്ത് ലിനീഷ് എന്ന ഗിരീഷന് (30) ചെക്യാട് തട്ടാന്റ… Read More
വീട്പൂട്ടി യാത്ര പോകുന്നവര്‍ വിവരം പോലീസില്‍ അറിയിക്കണമെന്ന് Story Dated: Thursday, April 2, 2015 01:10കോഴിക്കോട്: സ്കൂള്‍ അവധിക്കാലത്ത് വീട് പൂട്ടി യാത്രയ്ക്കു പോകുന്നവര്‍ വിവരം യാത്രയ്ക്കു പോകുന്നതിനു മുന്‍പ് അതാത് പോലീസ് സ്റ്റേഷനില്‍ അറിയിക്കണമെന്ന് സിറ്റി പോല… Read More