Story Dated: Friday, December 12, 2014 03:01
കോഴിക്കോട്: സോളിഡാരിറ്റി യൂത്ത് മൂവ്മെന്റ് ജില്ലാസമ്മേളനം 14-ന് കൊയിലാണ്ടിയില്‍ നടക്കും. പൗരാവകാശം തന്നെയാണ് ജനാധിപത്യം എന്നതാണ് സമ്മേളന പ്രമേയം. വൈകുന്നേരം 4.30ന് കൊയിലാണ്ടി ടൗണില്‍ നടക്കുന്ന റാലിക്ക് ശേഷം സ്റ്റേഡിയം ഗ്രൗണ്ടില്‍ ആരംഭിക്കുന്ന പൊതുസമ്മേളനം ഛത്തീസ്ഗഡിലെ പ്രമുഖ ആദിവാസി ആക്ടിവിസ്റ്റും മനുഷ്യാവകാശ പ്രവര്‍ത്തകയുമായ സോണിസോറി ഉദ്ഘാടനം ചെയ്ുയം.
സോണിസോറിയുടെ സഹപ്രവര്‍ത്തകനായ ലിംഗാറാം കൊടോപ്പി,ഡോക്യുമെന്ററി സംവിധായകന് ഗോപാല്‍ മേനോന് എന്നിവര്‍ സമ്മേളനത്തില്‍ പങ്കെടുക്കും. ജമാഅത്തെ ഇസ്ലാമി കേരളാ അമീര്‍ ടി.ആരിഫലി മുഖ്യപ്രഭാഷണം നടത്തും. സോളിഡാരിറ്റി സംസ്ഥാന സമിതി അംഗം എസ്.എം. സൈനുദ്ദീന്‍ മുഖ്യപ്രഭാഷണം നടത്തും.
സോളിഡാരിറ്റി സംസ്ഥാന കമ്മറ്റി അംഗം ടി.ശാക്കീര്‍, ജില്ലാ ജനറല്‍ സെക്രട്ടറി സദറൂദ്ദീന്, ജില്ലാ സമ്മേളന കണ്‍വീനര്‍ കെ.സി. അന്‍വര്‍ തുടങ്ങിയവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
from kerala news edited
via
IFTTT
Related Posts:
ഓട്ടോ ഡ്രൈവറെ മര്‍ദിച്ച സംഭവത്തില്‍ കാര്‍ പോലീസ് കസ്റ്റഡിയിലെടുത്തു Story Dated: Sunday, January 11, 2015 01:45നാദാപുരം: ഹോണ്‍ മുഴക്കിയതിന് ഗുഡ്സ് ഓട്ടോ ഡ്രൈവറെ ക്രൂരമായി മര്‍ദിച്ച സംഭവത്തില്‍ കെ എല്‍ 18 എല്‍ 9976 സ്വിഫ്റ്റ് കാര്‍ വളയം പോലീസ് കസ്റ്റഡിയിലെടുത്തു. കാറിന് പിന്നില്‍… Read More
പൊതുശ്മശാനം നിര്‍മിക്കുന്നില്ല; ഐ.എന്‍.ടി.യു.സി പ്രക്ഷോഭത്തിലേക്ക് Story Dated: Sunday, January 11, 2015 01:46കൂരാച്ചുണ്ട്: സംസ്ഥാനത്തെ എല്ലാ ഗ്രാമപഞ്ചായത്തിലും പൊതുശ്മശാനം നിര്‍മിക്കണമെന്ന സര്‍ക്കാര്‍ തീരുമാനം നടപ്പിലാക്കാത്ത കൂരൂച്ചുണ്ട് പഞ്ചായത്തിന്റെ നടപടിയ്ക്കെതിരേ ഐ.എന്‍.ടി… Read More
വൈകുണ്ഠം, ബാലുശേരി കോട്ട ക്ഷേത്രോത്സവങ്ങള്‍ക്ക് കൊടിയേറി Story Dated: Sunday, January 11, 2015 01:46ബാലുശേരി: വൈകുണ്ഠം മഹാവിഷ്ണു ക്ഷേത്രോത്സവത്തിന് കൊടിയേറി. ക്ഷേത്രം തന്ത്രി തരണനെല്ലൂര്‍ പത്മനാഭനുണ്ണി നമ്പൂതിരിപ്പാട് മുഖ്യകാര്‍മികത്വം വഹിച്ചു. ഇന്ന് ഗണപതിഹോമം, വിഷ്ണു… Read More
വലിയമല: പരിഷത്ത് ,മാധ്യമ പ്രവര്‍ത്തകരെ തടയാന്‍ ശ്രമം, ഭീഷണി Story Dated: Sunday, January 11, 2015 01:45വടകര: വില്യാപ്പള്ളി,തിരുവള്ളൂര്‍ പഞ്ചായത്തുകളില്‍ വ്യാപിച്ചു കിടക്കുന്ന വലിയമല സന്ദര്‍ശിക്കാനിറങ്ങിയ ശാസ്ത്രസാഹിത്യ പ്രവര്‍ത്തകരെയും മാധ്യമ പ്രവര്‍ത്തകരെയും തടയാന്‍ ശ്രമം.നൂറ്… Read More
മെറ്റല്‍ കൂമ്പാരം: ജനത്തിന് ദുരിതമായി Story Dated: Sunday, January 11, 2015 01:46നാദാപുരം: റോഡിലിറക്കിയ മെറ്റല്‍ ജനത്തിന് ഭീഷണിയായി. വെളളൂര്‍ റോഡില്‍ പഞ്ചായത്ത് നടപ്പാത നിര്‍മ്മാണത്തിനിറക്കിയ മെറ്റലാണ് കാല് നട യാത്രക്കാര്‍ക്കും, വാഹനങ്ങള്‍ക്കും ഭീഷണിയ… Read More