വേള്‍ഡ് ലക്ഷ്വറി ഹോട്ടല്‍ അവാര്‍ഡ് ഉദയസമുദ്ര ബീച്ച് ഹോട്ടലിന്
തിരുവനന്തപുരം: കോവളത്തെ പഞ്ചനക്ഷത്ര ഹോട്ടലായ ഉദയസമുദ്ര ബീച്ച് ഹോട്ടല്‍ ആന്‍ഡ് സ്പായ്ക്ക് തുടര്‍ച്ചയായി അഞ്ചാം തവണയും ലോകത്തെ മികച്ച ലക്ഷ്വറി ഹോട്ടലിനുള്ള അവാര്‍ഡ് ലഭിച്ചു.
ദക്ഷിണാഫ്രിക്കയിലെ കേപ്ടൗണ്‍ ദിബെ ഹോട്ടലില്‍ നടന്ന ചടങ്ങില്‍ ഉദയസമുദ്ര സി.എം.ഡി. രാജശേഖരന്‍ നായരും, കോര്‍പ്പറേറ്റ് ഡയറക്ടര്‍ പ്രസാദ് മഞ്ചലിയും ചേര്‍ന്ന് അവാര്‍ഡ് ഏറ്റുവാങ്ങി.
from kerala news edited
via IFTTT