121

Powered By Blogger

Monday, 15 December 2014

വി.എസിനെതിരെ അവകാശ ലംഘനത്തിന് നോട്ടീസ്









Story Dated: Tuesday, December 16, 2014 09:57



mangalam malayalam online newspaper

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദനെതിരെ ഭരണപക്ഷ എം.എല്‍.എ അവകാശ ലംഘനത്തിന് നോട്ടീസ് നല്‍കി. ഡെപ്യൂട്ടി സ്പീക്കര്‍ ഗൂഢാലോചന നടത്തിയെന്ന വി.എസിന്റെ പരാമര്‍ശം ചൂണ്ടിക്കാട്ടിയാണ് കെ.ശിവദാസന്‍ നായര്‍ എം.എല്‍.എ നോട്ടീസ് നല്‍കിയത്. ഇന്നലെ ഇടതുമുന്നണി നടത്തിയ നിയമസഭാ മാര്‍ച്ചിനിടെയായിരുന്നു വി.എസിന്റെ പരാമര്‍ശം.










from kerala news edited

via IFTTT

Related Posts:

  • ആദ്യ ചലച്ചിത്ര പ്രദര്‍ശനത്തിന് 119 വയസ്‌ ലോകത്തില്‍ ആദ്യമായി ചലച്ചിത്ര പ്രദര്‍ശനം നടന്നിട്ട് ഇന്ന് 119 വര്‍ഷം തികയുന്നു. ലൂമിയര്‍ സഹോദരന്‍മാരാണ് 1895 ഡിസംബര്‍ 28 ന് ആദ്യത്തെ പൊതു ചലച്ചിത്ര പ്രദര്‍ശനം സംഘടിപ്പിച്ചത്. പാരിസിലെ ഗ്രാന്റ് കഫേ ഹാളിലായിരുന്നു അവരു… Read More
  • 'ഗ്രാന്റ് പേരന്റ്‌സ് ഡേ' ആഘോഷിച്ചു 'ഗ്രാന്റ് പേരന്റ്‌സ് ഡേ' ആഘോഷിച്ചുPosted on: 29 Dec 2014 ഷിക്കാഗോ: സ്‌നേഹസന്ദേശവുമായി ക്രിസ്മസ് എത്തുന്ന വേളയില്‍ പേരക്കുട്ടികള്‍ ഉള്ള എല്ലാവര്‍ക്കും ഇടവക സമൂഹം ഒന്നായി സ്‌നേഹാദരവുകള്‍ അര്‍പ്പിച്ചു. ദിവ്യബലിയോടെ ആഘ… Read More
  • മാപ്പ് ക്രിസ്മസ്-പുതുവത്സരാഘോഷം മാപ്പ് ക്രിസ്മസ്-പുതുവത്സരാഘോഷംPosted on: 29 Dec 2014 ഫിലാഡല്‍ഫിയ: മലയാളി അസോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ഫിലാഡല്‍ഫിയയുടെ (മാപ്പ്) ക്രിസ്മസ് -പുതുവത്‌സരാഘോഷവും 2015 ലെ ഭരണസമിതിയുടെ പ്രവര്‍ത്തനോദ്ഘാടനവും ജനുവരി 3 ന് മാപ്പ് … Read More
  • സേക്രട്ട് ഹാര്‍ട്ട് ഇടവകയില്‍ വി.എസ്തപ്പാനോസിന്റെ തിരുന്നാളാഘോഷം സേക്രട്ട് ഹാര്‍ട്ട് ഇടവകയില്‍ വി.എസ്തപ്പാനോസിന്റെ തിരുന്നാളാഘോഷംPosted on: 29 Dec 2014 ഷിക്കാഗോ: ഷിക്കാഗോ സേക്രഡ് ഹാര്‍ട്ട് ക്‌നാനായ കത്തോലിക്കാ ഇടവകയില്‍ വികാരി ഫാ.എബ്രാഹം മുത്തോലത്തിന്റെ കാര്‍മ്മികത്വത്തില്‍ വിശ… Read More
  • അലിഫ് ഇന്റര്‍നാഷണല്‍ സ്‌കൂളില്‍ വിദ്യാഭ്യാസ സെമിനാര്‍ അലിഫ് ഇന്റര്‍നാഷണല്‍ സ്‌കൂളില്‍ വിദ്യാഭ്യാസ സെമിനാര്‍Posted on: 29 Dec 2014 റിയാദ്: വിദ്യാര്‍ത്ഥികള്‍ ആധികളില്‍ നിന്നും ഭയത്തില്‍ നിന്നും മുക്തരായാല്‍ മാത്രമേ അധ്യാപനം അര്‍ത്ഥ പൂര്‍ണമാകുകയുള്ളൂ എന്ന് പ്രമുഖ വിദ്യാഭ്യാസ … Read More