Story Dated: Monday, December 15, 2014 07:13
ശബരിമല: നീലിമല കയറുന്നതിനിടെ അപ്പാച്ചിമേട്ടില്‍ ശബരിമല തീര്ഥാടകന് കുഴഞ്ഞുവീണു മരിച്ചു. തെലുങ്കാന വാറങ്കല്‍ ജില്ലയിലെ കാശിക്കുക്ക നകുലപ്രതാപാ(48)ണ് മരിച്ചത്. ഇന്നലെ വൈകിട്ട് 5.30 നായിരുന്നു സംഭവം. ഇദ്ദേഹത്തെ അപ്പാച്ചിമേട് കാര്‍ഡിയോളജി സെന്ററില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാന്‍ കഴിഞ്ഞില്ല.
from kerala news edited
via
IFTTT
Related Posts:
തീര്‍ഥാടകസംഘം വനത്തിനുള്ളില്‍ അകപ്പെട്ടു Story Dated: Monday, January 5, 2015 06:11ശബരിമല: ഉപ്പുപാറ-പുല്ലുമേട് പരമ്പരാഗത പാതവഴി സന്നിധാനത്തേക്ക് തിരിച്ച തീര്‍ഥാടകസംഘം വനത്തിനുള്ളില്‍ അകപ്പെട്ടു. ഇന്നലെ രാത്രി 7.30 ന് മാളികപ്പുറം ഉള്‍പ്പെടെയുള്ള ഏഴുപേര്‍ അടങ… Read More
മാലിന്യം കൊണ്ടുവന്നതു തെക്കുനിന്ന്? Story Dated: Tuesday, January 6, 2015 07:00തിരുവല്ല: ഇന്നലെ പുലര്‍ച്ചയോടെ എം.സി റോഡില്‍ തള്ളിയ കോഴി മാലിന്യങ്ങള്‍ കൊണ്ടുവന്നത് ചെങ്ങന്നൂര്‍ ഭാഗത്തുനിന്ന് വന്ന വാഹനത്തിലാണെന്ന് സംശയം. പ്രാവിന്കൂട് മുതല്‍ കോട്ടയ… Read More
മഹാത്മാ ജനസേവന കേന്ദ്രം അന്തേവാസിയുടെ മൃതശരീരം മെഡിക്കല്‍ കോളജിന് കൈമാറി Story Dated: Saturday, January 3, 2015 06:47അടൂര്‍: മഹാത്മാ ജനസേവന കേന്ദ്രം അന്തേവാസിയുടെ മൃതശരീരം സഹോദരന് മെഡിക്കല്‍ കോളജിന് കൈമാറി.വാര്‍ധക്യത്തില്‍ ഭാര്യയും മക്കളും ഉപേക്ഷിച്ചതിനെ തുടര്‍ന്ന് മാസങ്ങളോളം ചികിത്സ ക… Read More
ലഹരിമുക്ത ഐശ്വര്യ കേരളം സംസ്ഥാന കലാജാഥ അഞ്ചിന് Story Dated: Saturday, January 3, 2015 06:47പത്തനംതിട്ട: ലഹരി മുക്ത ഐശ്വര്യകേരളം എന്ന ലക്ഷ്യത്തോടെ ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ് സംഘടിപ്പിച്ചിട്ടുള്ള നാടിനും വീടിനും നന്മയ്ക്കായ് സംസ്ഥാന കലാജാഥ അഞ്ചി… Read More
കോഴഞ്ചേരിയില്‍ പോലീസ്് മണ്ണുമാഫിയയുടെ പിടിയില്‍ Story Dated: Monday, January 5, 2015 06:11പത്തനംതിട്ട: കോഴഞ്ചേരി സര്‍ക്കിള്‍ പരിധിയില്‍ മണ്ണുമാഫിയ കൊടികുത്തി വാഴുന്നു. ഉന്നതന്മാരടക്കം പടി വാങ്ങി മാഫിയയ്ക്ക് ഒത്താശ ചെയ്യുമ്പോള്‍ സംഭവവുമായി ബന്ധമില്ലാത്ത പോലീസുകാ… Read More