Story Dated: Tuesday, December 16, 2014 07:27
തിരുവല്ല: പളളികള്‍ കേന്ദ്രീകരിച്ച് മോഷണം പതിവാകുന്നു. അതിരൂപതയുടെ കീഴിലുളള റാന്നി മേഖലയിലെ കളമ്പാല സെന്റ് ആന്റണീസ് മലങ്കര കത്തോലിക്ക ദേവാലയത്തിലെ കാണിക്കവഞ്ചി കുത്തിത്തുറക്കുകയും, തിരുശേഷിപ്പുകള്‍ മോഷ്‌ടിക്കുകയും ചെയ്‌തു. ഇതിനു പിന്നില്‍ പ്രവര്‍ത്തിക്കുന്ന ഗൂഡശക്‌തികളെ ഉടന്‍ അറസ്‌റ്റ് ചെയ്യണമെന്ന് എം.സി.വൈ.എം പ്രസിഡന്റ് അജി കുതിരവട്ടം ആവശ്യപ്പെട്ടു.
ജോബി ജോണി, സുനു പ്ലാംങ്കൂട്ടത്തില്‍, ജോബി തോമസ്, ഫാ: സന്തോഷ് അഴകത്ത്, എജി പാറപ്പാട്, ഫാ: ജോര്‍ജ് വലിയപറമ്പില്‍, സനോജ് ഷാജി, ജാന്‍സി ജോസഫ് എന്നിവര്‍ പ്രസംഗിച്ചു.
from kerala news edited
via IFTTT