Story Dated: Monday, December 15, 2014 01:15
തിരുവനന്തപുരം: കെ.എസ്.ആര്.ടി.എംപ്ലോയീസ് അസോസിയേഷന്റെ നേതൃത്വത്തില്‍ നടക്കുന്ന രാപ്പകല്‍ സത്യഗ്രഹ സമരം 15-ാം ദിവസത്തിലേക്ക് കടക്കുന്നു. പതിനാലാം ദിവസത്തെ സത്യഗ്രഹസമരം പി.കെ. ശ്രീമതി എം.പി. ഉദ്ഘാടനം ചെയ്തു.
സംസ്ഥാന വൈസ് പ്രസിഡന്റ് എസ്. ശ്രീദേവി അദ്ധ്യക്ഷയായി. സംസ്ഥാന വൈസ്പ്രസിഡന്റ് എസ്. സുരേഷ്ബാബു സ്വാഗതം പറഞ്ഞു. സംസ്ഥാന ട്രഷറര്‍ ടി. ദിലീപ്കുമാര്, ഭാരവാഹികളായ എ. മസ്താന്‍ഖാന്‍, വി. ശാന്തകുമാര്‍, എസ്.ആര്. ഹരി എന്നിവര്‍ സംസാരിച്ചു. ജില്ലാഭാരവാഹികളായ സഞ്ജു, സുജിത് സോമന്, സുരേഷ് കുമാര്‍ എന്നിവര്‍ നേതൃത്വം നല്കി.
from kerala news edited
via
IFTTT
Related Posts:
കുഞ്ഞനുജത്തിയുടെ കരളലയിക്കുന്ന വാര്‍ത്ത: കൂട്ടുകാരുടെ കൂട്ടായ്മയ്ക്ക് കരുത്തായി Story Dated: Friday, April 3, 2015 03:22കാഞ്ഞങ്ങാട്: ദുരിതവഴിയില്‍ മറുകര താണ്ടാന്‍ കഴിയാതെ പകച്ച് നില്ക്കുന്ന കുഞ്ഞനുജത്തിയെക്കുറിച്ചുള്ള പത്രവാര്‍ത്ത കലാലയക്കൂട്ടായ്മയ്ക്ക് കരുത്തായി. അരയി തെക്കുപുറത്തെ വാടകവീട്ടി… Read More
സമഗ്രവികസന പദ്ധതി: മന്ത്രി ജയലക്ഷ്മി പട്ടികവര്‍ഗ കോളനികള്‍ സന്ദര്‍ശിച്ചു Story Dated: Monday, April 6, 2015 02:45മാനന്തവാടി: മാനന്തവാടി പഞ്ചായത്തിലെ ആറാം വാര്‍ഡില്‍ കാവേരിപൊയില്‍, കോതമ്പറ്റ എന്നീ പട്ടികവര്‍ഗ കോളനികളില്‍ മന്ത്രി പി.കെ. ജയലക്ഷമി സന്ദര്‍ശനം നടത്തി.പട്ടികവര്‍ഗ വികസനവകുപ്പ് ഈ… Read More
എടത്തറക്കടവ് കുടിവെള്ള പദ്ധതിയിലൂടെ വിതരണം ചെയ്യുന്നതു മലിനജലം Story Dated: Monday, April 6, 2015 02:45പിണങ്ങോട്: എടത്തറക്കടവ് കുടിവെള്ള വിതരണ പദ്ധതിയിലൂടെ വിതരണം ചെയ്യുന്നത് മലിനജലമാണെന്ന് ആരോപണം. ഇതിനെതിരേ പ്രക്ഷോഭത്തിനൊരുങ്ങുകയാണ് നാട്ടുകാര്‍.പൊഴുതന, വെങ്ങപ്പള്ളി പഞ്ചാ… Read More
സേവാഭാരതിക്ക് ഇനി പുതിയ മുഖം Story Dated: Monday, April 6, 2015 02:38കോഴിക്കോട് : വര്‍ഷങ്ങളായി സേവനരംഗത്തുള്ള സേവാഭാരതി ബാലികാസദനം സ്വന്തമായി നിര്‍മിച്ച ബഹുനില മന്ദിരത്തിന്റെ ഉദ്ഘാടനം സിനിമാതാരം സുരേഷ് ഗോപി നിര്‍വഹിച്ചു. ഡോ.പി. രാമകൃഷ്ണന് … Read More
വിഷു അവധി: യാത്ര ദുസ്സഹം; ടിക്കറ്റിനായി നെട്ടോട്ടം വിഷു അവധി: യാത്ര ദുസ്സഹം; ടിക്കറ്റിനായി നെട്ടോട്ടംPosted on: 06 Apr 2015 ബെംഗളൂരു: അവധിക്കാല തിരക്കിനോടൊപ്പം വിഷുകൂടിവന്നതോടെ നാട്ടിലേക്കുള്ള യാത്ര ദുസ്സഹമായി. നാട്ടിലേക്കുള്ള കേരള, കര്‍ണാടക ആര്.ടി.സി. ബസ്സുകളില്‍ ടി… Read More