121

Powered By Blogger

Monday, 15 December 2014

ഫെഡറല്‍ ബാങ്കിന്റെ പ്രധാനശാഖ മാറ്റി








ഫെഡറല്‍ ബാങ്കിന്റെ പ്രധാനശാഖ മാറ്റി


Posted on: 16 Dec 2014


മൈസൂരു: ദൊഡ്ഡ ഘടികാരത്തിനടുത്ത് പ്രവര്‍ത്തിച്ചിരുന്ന ഫെഡറല്‍ ബാങ്കിന്റെ മൈസൂരു പ്രധാനശാഖ ബെംഗളൂരു-നീലഗിരി റോഡിലെ വെറൈറ്റി മാന്‍ഷനിലേക്കുമാറ്റി. ഓഫീസിന്റെ ഉദ്ഘാടനം എസ്.ഡി. എം. ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മാനേജ്‌മെന്റ് ആന്‍ഡ് ഡെവലപ്‌മെന്റ് ഡയറക്ടര്‍ ഡോ. എന്‍.ആര്‍. പരശുരാമന്‍ നിര്‍വഹിച്ചു. പുതിയ എ.ടി. എം. കോര്‍പ്പറേറ്റര്‍ രാജലക്ഷ്മി എം. ശിവണ്ണയും സ്‌ട്രോംങ് റൂം ഫാ. ആന്റണി വില്യമും ഉദ്ഘാടനം ചെയ്തു. ബ്രാഞ്ച് മാനേജര്‍ സന്തോഷ് പി. കുര്യന്‍ സംബന്ധിച്ചു.











from kerala news edited

via IFTTT