Story Dated: Tuesday, December 16, 2014 06:25
ആലപ്പുഴ: കയര്വില്പന കടയ്ക്കുനേരെ മുന്‍ പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തില്‍ അക്രമം നടത്തിയതായി പരാതി. ശനിയാഴ്ച വൈകിട്ടോടെ ആദ്യം എത്തിയ നാലംഗസംഘമാണ് കടയ്ക്കുനേരെ അക്രമം നടത്തിയതെന്നുകാട്ടി നാലുതൈക്കല്‍ കുഞ്ഞുമോന് ജോസഫ് ആലപ്പുഴ നോര്‍ത്ത് സി.ഐക്ക് പരാതി നല്കി.
തുടര്‍ന്ന് ഞായറാഴ്ച മുന്‍ പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തില്‍ എത്തിയ മുപ്പതോളം പേര് കട തകര്‍ത്തതായാണ് പരാതി. അക്രമത്തില്‍ 20000 രൂപയുടെ കയറും കയറുല്പന്നങ്ങളും നശിപ്പിക്കപ്പെട്ടെന്നും ഇതുമൂലം തന്റെ ഉപജീവന മാര്‍ഗം നിലച്ചിരിക്കുകയാണെന്നും അക്രമികളില്‍ നിന്ന് നഷ്പരിഹാരം ഈടാക്കി നല്‍കണമെന്നും കുഞ്ഞുമോന് നല്കിയ പരാതിയില്‍ പറയുന്നു.
from kerala news edited
via
IFTTT
Related Posts:
ലാന്‍ഡ് ട്രിബ്യൂണല്‍ ഓഫീസ് പൂട്ടില്ല Story Dated: Saturday, January 31, 2015 02:05ചേര്‍ത്തല: ചേര്‍ത്തലയിലെ ലാന്‍ഡ് ട്രിബ്യൂണല്‍ ഓഫീസ് നിര്‍ത്തലാക്കാനുളള നീക്കം പിന്‍വലിച്ചു. സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന ഓഫീസ് പൂട്ടി സമീപ ജില്ലയിലെ ഓഫീസിന്റെ … Read More
കടന്നലാക്രമണത്തില്‍ നിരവധിപേര്‍ക്ക് പരുക്ക് Story Dated: Saturday, January 31, 2015 02:05മാവേലിക്കര: കടന്നലാക്രമണത്തില്‍ നിരവധിപേര്‍ക്ക് പരുക്കേറ്റു. തെക്കേക്കര പള്ളിക്കല്‍ ഈസ്റ്റ് വാര്‍ഡില്‍ ഇന്നലെ രാവിലെ 7 മണിയോടെയാണ് കടന്നലിന്റെ ആക്രമണമുണ്ടായത്. മലയില്പ… Read More
ബി.ജെ.പി. നേതാവിന്റെ കൊലപാതകം: ആയുധങ്ങള്‍ കണ്ടെടുത്തു Story Dated: Saturday, January 31, 2015 02:05മണ്ണഞ്ചേരി: കലവൂരില്‍ ബി.ജെ.പി നേതാവ് കൊലചെയ്യപ്പെട്ടതിനെത്തുടര്‍ന്ന് മുന്‍കരുതല്‍ നടപടിയെന്നോണം ശക്തമായ പോലീസ് പട്രോളിംഗ് ഏര്‍പ്പെടുത്തി. ഇന്നലെ നടന്ന പരിശോധനയ്ക്ക… Read More
എ.എസ്.ഐയെ ആക്രമിച്ച് പരുക്കേല്‍പ്പിച്ച കേസിലെ പ്രതി അറസ്റ്റില്‍ Story Dated: Sunday, February 1, 2015 02:55അമ്പലപ്പുഴ: എ.എസ്.ഐയെ അക്രമിച്ച് പരുക്കേല്‍പ്പിച്ച കേസിലെ പ്രതി അറസ്റ്റില്‍. പുന്നപ്ര വടക്ക് പഞ്ചായത്ത് 12-ാം വാര്‍ഡില്‍ വടക്കേയറ്റത്തു വീട്ടില്‍ ജോസഫിന്റെ മകന് മൈബു എന്‍… Read More
പഞ്ചായത്ത് ഓഫീസിന് മുന്നില്‍ പ്രതിപക്ഷ ധര്‍ണ Story Dated: Thursday, January 29, 2015 01:39തുറവൂര്‍: പഞ്ചായത്ത് കമ്മിറ്റിയുടെ മിനിറ്റ്സ് തിരുത്തിയെന്നാരോപിച്ച് തുറവൂര്‍ പഞ്ചായത്ത് ഓഫീസിനു മുന്നില്‍ പ്രതിപക്ഷം ധര്‍ണ നടത്തി. പഞ്ചായത്തിലെ നിയമനം സംബന്ധിച്ച കമ്മി… Read More