Story Dated: Tuesday, December 16, 2014 01:30
എടപ്പാള്‍: അയ്പ്പയഭക്‌തര്‍ സഞ്ചരിച്ചിരുന്ന മിനിബസ് ബൈക്കിലിടിച്ച് ബൈക്ക് യാത്രികന് പരുക്ക്. ഇന്നലെ ഉച്ചയ്‌ക്കു രണ്ടോടെ എടപ്പാള്‍ മാണൂര്‍ അങ്ങാടിയില്‍ വെച്ചാണു അപകടം നടന്നത്. പരുക്കേറ്റ മാണൂര്‍ സ്വദേശി കുണ്ടുപറബില്‍ അബ്‌ദുള്‍ റഷീദിന്റെ മകന്‍ ഷാനുവിനെ(19)എടപ്പാളിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
from kerala news edited
via IFTTT