Story Dated: Tuesday, December 16, 2014 01:30
ആനക്കര: പട്ടിത്തറ വില്ലേജ് ഉദ്യേഗസ്‌ഥരുടെ സമീപനം പൊതുജനത്തിന് ബുദ്ധിമുട്ടുണ്ടാക്കുന്നതായി ആക്ഷേപം. ചെറിയ ആവശ്യത്തിന് ചെന്നാല്‍ പോലും മാസങ്ങളും അതിലപ്പുറവും കാത്തിരുന്നാലെ നടക്കൂ എതാണ് സ്‌ഥിതി. ബാങ്ക് ലോണിനും മറ്റും സ്‌കെച്ച് പ്ലാന്‍ തുടങ്ങിയവ ലഭിക്കാനും നിരന്തരം ഓഫീസ് കയറി ഇറങ്ങണമെന്നതാണ് അവസ്‌ഥ. ആവശ്യത്തിന് ജീവനക്കാര്‍ ഉണ്ടായിരിക്കെയാണ് നിസാരകാര്യങ്ങളുടെ പേരില്‍ സാധാരണക്കാരെ നിരാശപെടുത്തുന്ന സമീപനം.
from kerala news edited
via IFTTT