Story Dated: Tuesday, December 16, 2014 10:05
തുറവൂര്‍: യുവതിയെ കിടപ്പുമുറിയിലെ ഉത്തരത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കാണപ്പെട്ടു. കുത്തിയതോട് പഞ്ചായത്ത് 15-ാം വാര്‍ഡില്‍ കൊറ്റനാട്ട് ബാലന്റെ മകള്‍ ബിജിയാ (28)ണ് മരിച്ചത്. ഇന്നലെ ഉച്ചയ്‌ക്ക് ഒന്നോടെയായിരുന്നു മൃതദേഹം കാണപ്പെട്ടത്. ഭര്‍ത്താവുമായി വേര്‍പിരിഞ്ഞ് കഴിയുകയായിരുന്നു. മാതാവ്: ശ്രീവള്ളി. മക്കള്‍: ശ്രീലക്ഷ്‌മി, കീര്‍ത്തന.
from kerala news edited
via IFTTT